ഈ ദേവിയെ പ്രാർത്ഥിക്കുന്നവർ എല്ലാം ഇന്ന് കോടീശ്വരന്മാർ. സർവ്വ ഐശ്വര്യത്തിനും വേണ്ടി ഇതുപോലെ പ്രാർത്ഥിക്കൂ.

നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് സാമ്പത്തികമായിട്ടും സാമൂഹികമായിട്ടും മാനസികമായിട്ടും എല്ലാം തന്നെ ബുദ്ധിമുട്ടുകൾ ഇല്ലാത്തവർ ആരും തന്നെയില്ല. എന്നാൽ ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ജീവിതത്തിൽ ഒരു പ്രത്യേക കാര്യം ഓർത്ത് ദുഃഖിക്കുന്നവർക്ക് പരിഹാരമാർഗ്ഗം ആയിട്ടാണ് വന്നിരിക്കുന്നത് .

മനസ്സുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നവർക്ക് അഭയം തേടാവുന്ന അമ്മയാണ് വരാഹിദേവി. വരാഹി ദേവിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ വേഗത്തിൽ ആയിരിക്കും അമ്മയുടെ അനുഗ്രഹം നമുക്ക് ലഭിക്കുന്നത് ഉടൻ ഫലം ലഭിക്കുന്നത്. വരാഹിദേവിയോട് നമ്മൾ പ്രാർത്ഥിക്കേണ്ടത് നമുക്ക് മറ്റു വഴികൾ ഒന്നും തന്നെ മുൻപിൽ ഇല്ല അമ്മ മാത്രമാണ് നമ്മുടെ ശരണം എന്ന് കരുതുന്ന കാര്യങ്ങൾ ആയിരിക്കണം അമ്മയോട് സംസാരിക്കേണ്ടത്. അതിനായി അനുയോജ്യമായിട്ടുള്ള ദിവസം എന്ന് പറയുന്നത് പഞ്ചമീ ദിവസമാണ് .

കറുത്തവാവ് കഴിഞ്ഞു വരുന്ന അഞ്ചാമത്തെ ദിവസം അതുപോലെ വെളുത്ത വാവ് കഴിഞ്ഞുവരുന്ന അഞ്ചാമത്തെ ദിവസം. കൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും പ്രാർത്ഥിക്കാവുന്നതാണ് നമ്മൾ എന്താ ആഗ്രഹം പ്രാർത്ഥിച്ചാലും വളരെയധികം അനുഗ്രഹ വർഷം ചൊരിയുന്ന ദേവിയാണ്. നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു പ്രാർത്ഥനയാണ് അതിനുവേണ്ടി തേങ്ങ ദീപം കത്തിക്കുകയാണ് ചെയ്യേണ്ടത്.

നിലവിളക്കിനോട് ഒപ്പം തന്നെ ഒരു ചിരാത് വിളക്കോ അല്ലെങ്കിൽ തേങ്ങ വിളക്ക് കത്തിക്കുക. അതുപോലെ ദേവിയുടെ ചിത്രം കൊടുക്കാവുന്നതാണ്. അതുപോലെ വടക്ക് ദിശയിലേക്ക് തിരികെത്തുന്ന രീതിയിൽ വേണം അറേഞ്ച് ചെയ്തു വയ്ക്കുവാൻ. അതുപോലെ തേങ്ങയിൽ കുങ്കുമം കൊണ്ട് മൂന്ന് വശങ്ങളിലും തിലകം ചാർത്തുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് എല്ലാ ഐശ്വര്യങ്ങളും വന്നുചേരുന്നതായിരിക്കും.