എല്ലാവരുടെയും ചങ്കിടിപ്പ് നിലച്ച ഒരു നിമിഷം. അമ്മയുടെ ഈ ധൈര്യത്തിന് മുമ്പിൽ സോഷ്യൽ മീഡിയയിൽ എല്ലാവരും നമിച്ചു.

അമ്മമാർ എല്ലാവരും തന്നെ തന്റെ മക്കളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ് തന്റെ കുട്ടികൾ ഓരോഘട്ടത്തിലും വളർന്നുവരികയും അതുപോലെ അവരുടെ ഓരോ വളർച്ചയിലും അവർക്ക് യാതൊരു ആപത്തും കൂടാതെ സംരക്ഷിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ തന്റെ മകനെ പെട്ടെന്നൊരു അപകടം സംഭവിച്ചപ്പോൾ എത്ര കഷ്ടപ്പെട്ടു അമ്മ മകനെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ചില സന്ദർഭങ്ങളിൽ അങ്ങനെയാണ് അമ്മമാർക്ക് ആർക്കുമില്ലാത്ത ചില കഴിവുകൾ വരും ആ സമയങ്ങളിൽ നമുക്ക് വരെ അത്ഭുതപ്പെട്ടു പോകും കാരണം അതുവരെയും തനിക്ക് സാധിക്കില്ല എന്ന് കരുതിയ സാഹസികങ്ങൾ ആയിരിക്കും അമ്മമാർ സമയത്ത് കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യുന്നത്. ഇവിടെ റോഡിലൂടെ നടന്നുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആയിരുന്നു റോഡിലെ ഡ്രൈനേജിന്റെ ഉള്ളിലേക്ക് കുട്ടി വീണത് തന്റെ കുട്ടി വീണു .

എന്ന് മനസ്സിലാക്കി വിടാൻ തന്നെ ഡ്രൈനേജിന്റെ ഭാരമുള്ള മൂടി പുറത്തേക്ക് എടുത്ത് അമ്മ വലിച്ചെറിഞ്ഞ് തന്റെ പകുതി ശരീരം മുഴുവൻ ഡ്രൈനേജിന്റെ ഉള്ളിലേക്ക് ആക്കിയതിനുശേഷം ആണ് കുഞ്ഞിന് പുറത്തെടുക്കാൻ ശ്രമിക്കുന്നത് . പെട്ടെന്ന് എല്ലാവരോടും വിളിച്ചു പറയാനോ രക്ഷിക്കണമെന്ന് പറയാനുമുള്ള സമയം അവിടെ ഇല്ലായിരുന്നു .

എന്നാൽ അമ്മ ചെയ്യുന്നത് കണ്ടതോടെ അവിടെ നിൽക്കുന്ന എല്ലാവരും ഓടി കൂടുകയും എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുകയോ അമ്മയെ സഹായിക്കുകയും ചെയ്തു അതുകൊണ്ട് മാത്രം അവർക്ക് ആ കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചു. എപ്പോഴാ വീഡിയോ സോഷ്യൽ മീഡിയ വൈറൽ ആവുകയാണ് അമ്മയുടെ മനോധൈര്യത്തിന് മുന്നിൽ ആർക്കും തന്നെ പിടിച്ചുനിൽക്കാൻ സാധിക്കില്ല കാരണം പെട്ടെന്ന് ആയിരുന്നു അമ്മയുടെ ഒരു മാറ്റം ഉണ്ടായിരുന്നത്. അമ്മമാർ അങ്ങനെയാണ് പല സമയങ്ങളിലും അവർ സൂപ്പർഹീറോയിലായി മാറും.

×