നീ എന്നെ കണ്ടിട്ടുണ്ടോ നിനക്കെന്നെ അറിയാമോ മുന്നിൽ നിൽക്കുന്ന കുറ്റവാളിയായ സുഹൃത്തിനോട് ജഡ്ജി ചോദിച്ചു..

ഒരു കോടതി മുറിയിൽ വച്ച് നടന്ന വളരെ സങ്കടകരമായിട്ടുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു ഒരു കുറ്റാന്വേഷണ വിചാരണയുടെ കോടതി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.എന്തുകൊണ്ടാണ് ഇത് വൈറലാകുന്നത് എന്ന് വെച്ചാൽ ഓരോ വ്യക്തികൾ ചെയ്തിട്ടുള്ള കുറ്റങ്ങളെ പറ്റി പറയുകയും.

അതിനെപ്പറ്റി വിചാരണ നടത്തിയ അവർക്ക് മോചനം നൽകുകയാണ് വേണ്ടത് ശിക്ഷ നൽകുകയാണ് വേണ്ടത് എന്ന് തീരുമാനിക്കുന്ന പരിപാടിയായിരുന്നു നടന്നുകൊണ്ടിരുന്നത്. അതിനിടയിൽ ഒരു കുറ്റവാളിയെ ജഡ്ജി വിളിക്കുകയും അവന്റെ എല്ലാതരത്തിലുമുള്ള വിവരങ്ങൾ വായിച്ച് സംസാരിക്കുകയും ചെയ്തു. അതിനിടയിൽ ആയിരുന്നു അവൻഇടയിലായിരുന്നു ജഡ്ജി പറഞ്ഞത് നിനക്ക് എന്നെ ഓർമ്മയുണ്ടോനിന്റെ കൂടെ സ്കൂളിൽ പഠിച്ച വിദ്യാർത്ഥിയാണ് ഞാൻ അവൻ ഒന്ന് സൂക്ഷിച്ചു നോക്കിയതിനുശേഷം.

ആൾ ആരാണ് എന്ന് മനസ്സിലായതോടെ സ്വയം തലകുനിച്ച് അവിടെ നിൽക്കുകയാണ് ഉണ്ടായത്.നീ നല്ലതുപോലെ പഠിച്ചിരുന്ന കുട്ടിയല്ലേ പിന്നെ എങ്ങനെയാണ് ഇതുപോലെ ഒരു ജീവിതത്തിലേക്ക് എത്തിയത് ജഡ്ജിയുടെ ഓരോ ചോദ്യവും ഹൃദയത്തിലാണ് പറഞ്ഞു കയറിയത് കാരണം ജീവിതം അങ്ങനെ ആക്കുകയാണ് ഉണ്ടായത്.

മദ്യത്തിനും മയക്കുമരുന്നിനും എല്ലാം അവൻ വിധേയൻ ആവുകയും ചെയ്തു അതിനെ തുടർന്ന് ജയിലിൽ ആയി ഭാര്യ ഉപേക്ഷിച്ചുപോയി എന്നാൽ സുഹൃത്തായിട്ടുള്ള ജഡ്ജ് അവനെ ഒരു ചികിത്സാലയത്തിലേക്കാണ് മാറ്റിയത് സമ്പൂർണ്ണമായി അവനിൽ മാറ്റം ഉണ്ടായപ്പോൾ ഭാര്യയുമായി സംസാരിച്ച് അവനെ ഒരു കുടുംബം തന്നെ ഉണ്ടാക്കിക്കൊടുത്താണ് പിന്നീട് സുഹൃത്ത് പോയത്.