മാല മോഷ്ടിച്ചു എന്ന് ആരോപിച്ച് വീട്ടിൽ നിന്നും പുറത്താക്കിയ യുവതി വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ കുടുംബക്കാർ ഞെട്ടി.

നല്ല തിരക്കുണ്ടല്ലോ ഈ കല്യാണത്തിന് എല്ലാ വിശിഷ്ട വ്യക്തികളും വരുന്നുണ്ട് എന്തൊരു ആർഭാടത്തിലാണ് വിവാഹം നടത്തുന്നത് ചുറ്റുമുള്ളവരെല്ലാം തന്നെ സംസാരിക്കാൻ തുടങ്ങി. എന്തായാലും കല്യാണം ഗംഭീരം ആയിട്ടുണ്ട് അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലേക്ക് ഒരു വലിയ കാർ വന്നു കയറി എല്ലാവരുടെയും ശ്രദ്ധ ആ കാറിലേക്ക് ആയിരുന്നു മാത്രമല്ല കാറിൽ നിന്നും ഇറങ്ങുന്ന വ്യക്തിയിലേക്കും അത് ഒരു സ്ത്രീയായിരുന്നു വളരെ നല്ല രീതിയിൽ സാരിയുടുത്ത് വലിയ പണക്കാരുടെ ഒരു രൂപമായിരുന്നു അവർക്ക് ഉണ്ടായിരുന്നത് .

എന്നാൽ ലളിതമായ ഒരു മുഖമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. ഇത് ജ്യോതിയല്ലേ നിൽക്കുന്നവരെല്ലാം പരസ്പരം സംസാരിച്ചു അതെ ആ കുട്ടി തന്നെ. പഴയതെല്ലാം മറന്ന് ആ കുട്ടി തിരിച്ചു വന്നവല്ലോ.എന്താണ് കാര്യം ഒരാൾ ചോദിച്ചു അപ്പോൾ പറഞ്ഞു ആ കുട്ടിയുടെ ഭർത്താവ് മരിച്ച സമയത്ത് സ്വത്തുക്കൾ എല്ലാം കൂടി അമ്മയും അനിയത്തിയും പങ്കിട്ട് വാങ്ങി പിന്നെ ഈ കുട്ടിക്ക് കുടുംബത്തിൽ ഒരു സമാധാനവും അവർ കൊടുത്തില്ല മാത്രമല്ല ഇപ്പോൾ കല്യാണം നടക്കുന്ന പെൺകുട്ടിയുണ്ടല്ലോ .

ആ കുട്ടിയുടെ ചെറുപ്പത്തിലെ മാല മോഷ്ടിച്ചു എന്ന് പറഞ്ഞ് ജ്യോതിയെ അവർ വീട്ടിൽ നിന്നും ഇറക്കി വിട്ടു പിന്നീട് സ്വന്തം കാലിൽ നിന്ന് ആ കുട്ടി ഇപ്പോൾ ഒരു വലിയ ബിസിനസുകാരിയാണ് ഇപ്പോഴത്തെ പഴയതെല്ലാം മറന്നുകൊണ്ട് അവർ വീട്ടിലേക്ക് എത്തിയിരിക്കുന്നു. എന്തായാലും ആ കുട്ടിക്ക് ജീവിതത്തിൽ നന്മയുണ്ടായത് തന്നെ വലിയ ഭാഗ്യം. ജ്യോതി അകത്തേക്ക് കയറി തന്റെ നാത്തൂന്റെ അടുത്തേക്ക് പോവുകയും.

താൻ നാത്തൂന്റെ കുട്ടിക്ക് വേണ്ടി കരുതിവെച്ച സ്വർണം എടുക്കുകയും ചെയ്തു അത് അവൾക്ക് നൽകി. ഇതുപോലെ ഒരു മാലയുടെ പേരിലാണ് നിങ്ങളെന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടത് എന്നാൽ അതേ മാലയാണ് ഇനി നിങ്ങളെ രക്ഷിക്കാൻ പോകുന്നത് കാരണം ഇപ്പോഴാണ് അണിഞ്ഞിരിക്കുന്നത് എല്ലാം മുക്കുവണ്ടമാണെന്ന് അറിഞ്ഞാൽ പിന്നെ പിന്നീട് ഉണ്ടാകുന്ന കാര്യം ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ. അതും പറഞ്ഞ് ഒരു ചിരിയും നൽകി അവൾ അഭിമാനത്തോടെ അവിടെ നിന്നും ഇറങ്ങി.