ഷോറൂമിലെ ഒരു പാവം പെണ്ണിനോട് യുവാവ് ചെയ്തത് കണ്ടാൽ എങ്ങനെ സഹിക്കും അവസാനം സംഭവിച്ചത് കണ്ടോ.
പുതിയ വണ്ടി എടുക്കാൻ വേണ്ടി യുവാവ് ഷോറൂമിൽ എത്തിയതായിരുന്നു ഉടനെ തന്നെ അവിടെയുള്ള ഒരുപാട് പെൺകുട്ടികളും ആൺകുട്ടികളും അയാളെ വന്നു പൊതിഞ്ഞു കാരണം അവർക്ക് എങ്ങനെയെങ്കിലും വണ്ടി കച്ചവടം ആകണം എന്ന് മാത്രമായിരുന്നു ചിന്താ. അതിൽ ഒട്ടുംതന്നെ മേക്കപ്പ് ഇല്ലാത്ത ഒരു സാധാരണ പെൺകുട്ടി അയാളുടെ അടുത്തേക്ക് വന്നു അവൾ വാചാലയായി തന്നെ എല്ലാ കാര്യങ്ങളും സംസാരിച്ചു ഒടുവിൽ വണ്ടി ബുക്ക് ചെയ്യാൻ അയാൾ തീരുമാനിച്ചു. വണ്ടി എടുക്കാൻ ആയി വന്ന സമയത്ത് അതേ പെൺകുട്ടി തന്നെ … Read more