തന്റെ ക്ലാസ്സിൽ നന്നായി പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി വീട്ടിലേക്ക് ജോലി ചെയ്യാൻ വേണ്ടി വന്നപ്പോൾ കൂട്ടുകാരൻ ചെയ്തത് കണ്ടോ.

. കുറെ നേരത്തെ അലച്ചിൽ ഒടുവിൽ കുറച്ച് സമയം വിശ്രമിക്കാൻ വേണ്ടിയാണ് ബസ്റ്റോപ്പിലേക്ക് കയറി നിന്നത് അപ്പോൾ അതാ കണ്ടിരിക്കുന്നു വീട്ടിൽ ജോലി ചെയ്യാൻ ആളുക്കളെ ആവശ്യമുണ്ട് എന്ന് പറയുന്ന ഒരു പരസ്യം ഉടനെ തന്നെ അതിലേക്ക് വിളിച്ചു അവർ വിശദാംശങ്ങൾ എല്ലാം ചോദിച്ചു ഒടുവിൽ കുഴപ്പമില്ലാത്ത ഒരു സ്ഥലമാണ് എന്ന് അവൾ തിരിച്ചറിഞ്ഞു. ഭർത്താവിന് വയ്യാതായതിനെ തുടർന്ന് വീട്ടിലെ കാര്യങ്ങൾ എല്ലാം തന്നെ തകിടം മറിഞ്ഞു കിടക്കുകയാണ് മക്കളുടെ വിദ്യാഭ്യാസവും അവരുടെ ഭക്ഷണവും എല്ലാം തന്നെ അതുകൊണ്ടാണ് വീട്ടുകാർക്ക് ഇഷ്ടമില്ലെങ്കിൽ കൂടിയും താൻ വീട്ടു ജോലി ചെയ്യാൻ പോയത്.

പറഞ്ഞത് പ്രകാരം രാവിലെ തന്നെ ആ വീട്ടിലേക്ക് എത്തി വളരെയധികം സ്നേഹം തോന്നുന്ന മുഖമുള്ള ഒരു യുവതി അവിടെ നിന്നും ഇറങ്ങി വന്നു അവർ ജോലിയുടെ കാര്യങ്ങളെല്ലാം തന്നെ പറഞ്ഞു തനിക്കും സന്തോഷമായി തന്റെ വീട്ടിൽ അടുക്കളയേക്കാൾ വലിയ അടുക്കള വീട്ടിൽ ജോലികൾ എല്ലാം തന്നെ അവൾ ചെയ്തു. രാവിലെ വൈകി വീട്ടിലേക്ക് എത്തുന്ന അവളെയും കാത്ത് മക്കളും വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു അവർ ഏതോ വലിയ ഉദ്യോഗസ്ഥയാണ് എന്നാണ് പറഞ്ഞിരിക്കുന്നത് വിശ്വസിക്കുകയും ചെയ്തു.

ഒരു ദിവസം ശമ്പളം കിട്ടുന്ന ദിവസം ആ യുവതിയുടെ ഭർത്താവിന്റെ അടുത്തേക്ക് പോകണമെന്നും അവിടെ നിന്നും ശമ്പളം വാങ്ങണം എന്നും ആവശ്യപ്പെട്ടു അത് പ്രകാരം ആ യുവതിയുടെ ഭർത്താവിന്റെ അടുത്തേക്ക് പോയപ്പോഴാണ് അവൾ ഞെട്ടിയത്. അത് തന്റെ പഴയ സുഹൃത്തായിരുന്നു എന്നാൽ അവന് തന്നെ മനസ്സിലായിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി കാരണം കാലം ഒരുപാട് കഴിഞ്ഞു. പറഞ്ഞതിൽ കൂടുതൽ ശമ്പളം അവൾക്ക് കിട്ടിയിരുന്നു.

രണ്ടാമത്തെ മാസം അവിടെ തന്നെ തൊഴിൽ ചെയ്തു എന്നാൽ ഒരു ദിവസം പിടിക്കപ്പെട്ടു നീ ജോലിയല്ലേ എനിക്ക് നിന്നെ മനസ്സിലായി നിനക്ക് എന്നെ മനസ്സിലായി എന്നെനിക്കറിയാം പക്ഷേ നിന്നെ ഇതുപോലെ ഒരു അവസ്ഥയിൽ എനിക്ക് കാണാൻ കഴിഞ്ഞതിൽ വളരെ സങ്കടം ഉണ്ട് കാരണം നീ വളരെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. നിന്റെ വിദ്യാഭ്യാസത്തിന് ഇതുപോലെ ഒരു ജോലി ചെയ്യാൻ പാടില്ല .

അതുകൊണ്ട് നിനക്ക് ഞങ്ങളുടെ ഓഫീസിൽ ഒരു ജോലി തയ്യാറാക്കി വെച്ചിട്ടുണ്ട് നാളെ മുതൽ അവിടെ നീ ജോലി ചെയ്തു കൊള്ളണം കേട്ടോ. അവളുടെ കണ്ണുകൾ നിറഞ്ഞു പോയി ഒരു സുഹൃത്തിന്റെ സ്നേഹം. ആദി മാസത്തെ ശമ്പളം കിട്ടിയപ്പോൾ അവൾ ആ യുവതിയെ കാണാൻ വന്നിരുന്നു അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ എല്ലാം വാങ്ങി കൊടുത്തു അവർക്കും വളരെയധികം സന്തോഷമായി അവനും വളരെയധികം സന്തോഷമായി താൻ കാരണം തന്റെ സുഹൃത്തിന് നല്ലൊരു ജീവിതം കിട്ടിയതിൽ.