വീടിന്റെ ഈ ഭാഗത്ത് കുബേര പ്രതിമ വെച്ചാൽ എല്ലാ സാമ്പത്തിക തടസ്സങ്ങളും മാറി നിങ്ങൾ കോടീശ്വരൻ ആകും.

നമ്മുടെ ജീവിതത്തിന് ഒരു കെട്ടുറപ്പ് ഉണ്ടാകാൻ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഏറ്റവും അനിവാര്യമായിട്ടുള്ള ഘടകമാണ് സമ്പത്ത് സമ്പത്ത് ഉണ്ടാകുവാൻ നമ്മൾ വീട്ടിൽ തന്നെ ചെയ്യേണ്ട ഒരു കാര്യത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ചിലരുടെ ജീവിതത്തിൽ നല്ലതുപോലെ അധ്വാനിക്കുന്നവർ ആണെങ്കിലും എത്ര പെട്ടെന്നായിരിക്കും കയ്യിൽ നിന്ന് പൈസ പോകുന്നത് എന്നാൽ അതുപോലെ തന്നെ എത്ര അധ്വാനിച്ചിട്ടും അതിനനുസരിച്ചുള്ള ഫലം ലഭിക്കാത്ത ആളുകളുമുണ്ട് .

ഇത്തരത്തിൽ പലവിഷമ സാമ്പത്തിക കാര്യങ്ങളിൽ ഓരോരുത്തരും നേരിടുന്നത്. എന്നിവിടെ പറയാൻ പോകുന്നത് അതിനെല്ലാം ഉള്ള ഒരു പരിഹാരത്തെ പറ്റിയാണ്. അതിനായി നിങ്ങൾക്ക് ഉപകാരപ്രദിമ ഉപയോഗിച്ചുകൊണ്ട് ചെയ്യേണ്ട ഒരു കാര്യമാണ് പറയാൻ പോകുന്നത് പല വീടുകളിലും കുബേര പ്രതിമ ഉണ്ടാകും എന്നാൽ അതിന്റെ സ്ഥാനവും അത് വയ്ക്കുന്ന രീതിയും എല്ലാം കൃത്യമല്ല എങ്കിൽ അതിന്റെ ഫലം ലഭിക്കുകയില്ല.

ആദ്യമായി ശ്രദ്ധിക്കേണ്ടത് കുബേര പ്രതിമ വാങ്ങുന്ന സമയത്ത് എന്തെങ്കിലും തരത്തിലുള്ളകേടുപാടുകൾ ഉണ്ടോ എന്ന് പരിശോധിക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം കുബേര പ്രതിമ വാങ്ങിച്ചു വീട്ടിലേക്ക് വരുന്ന സമയത്ത് സ്വീകരിച്ച് ഇരട്ടണം എന്നുള്ളതാണ് അതിനു വേണ്ടി ഒരു പാത്രം എടുത്തതിനുശേഷം കുറച്ചു തുളസിയില അതിലേക്ക് ഇട്ടുവയ്ക്കുക കുറഞ്ഞത് 12 മണിക്കൂർ നേരത്തേക്ക് എങ്കിലും ശേഷം ഈ തുളസി ഉപയോഗിച്ച് വേണം പ്രതിമ കഴുകി വൃത്തിയാക്കി എടുക്കുവാൻ.

ഒന്നുകിൽ നിങ്ങൾക്ക് പൂജാമുറിയിൽ വയ്ക്കാൻ ഇല്ലെങ്കിൽ നിങ്ങൾക്ക് പ്രധാന സ്ഥാനത്ത് വയ്ക്കുകയും ചെയ്യാം. വെക്കേണ്ടത് ഒന്നുകിൽ വടക്കോട്ട് ദർശനം ആയിട്ടോ അല്ലെങ്കിൽ കിഴക്കോട്ട് ദർശനം ആയിട്ടോ കുബേര പ്രതിമ വെക്കേണ്ടതാണ്. ശേഷം എല്ലാ ദിവസവും പ്രാർത്ഥിക്കുകയും പൂജിക്കുകയും ചെയ്യേണ്ടതാണ് ഇത്രയും ചെയ്താൽ തന്നെ എല്ലാവിധ തടസ്സങ്ങളും പോകുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതും ആയിരിക്കും.