സ്വത്ത് ആങ്ങള തട്ടിയെടുത്തപ്പോൾ ചങ്ക് പൊട്ടി മരിച്ച ഉമ്മയുടെ മകൻ വർഷങ്ങൾക്ക് ശേഷം ചെയ്ത പ്രതികാരം കണ്ടോ.

മോനെ ഷാഹിനയുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ് മോൻ വേണം എല്ലാം മുന്നിൽ നിന്ന് നടത്തുവാൻ വീട്ടിലേക്ക് വന്ന കാര്യങ്ങൾ എല്ലാം പറയുകയായിരുന്നു മാമാക്ക് കുടിക്കാൻ വെള്ളം വേണ്ട അത് പറഞ്ഞ് ഷാഹിന എന്ന് വിളിച്ചപ്പോഴേക്കും അകത്തുനിന്നും ഷാഹിന വെള്ളമായി പുറത്തേക്ക് വന്നു പെട്ടെന്ന് ഒരു ഫോൺ വന്നതുകൊണ്ട് അവൻ അവിടെ നിന്നും നീങ്ങി വെള്ളമെല്ലാം കുടിച്ച് മാമാ ഗ്ലാസ് തിരികെ കൊടുത്തപ്പോൾ യത്തീം കുട്ടിയുടെ ഒരു ഭാഗ്യം എന്നൊരു വാക്കും പറഞ്ഞു അവൾ സങ്കടപ്പെട്ട് അകത്തേക്ക് പോയി മാമാ പോയതിനുശേഷം താൻ അവളുടെ അടുത്തേക്ക് പോയപ്പോൾ അവൾ സങ്കടപ്പെട്ട് നിൽക്കുന്നത് കണ്ടു .

എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ മാമ പറഞ്ഞ കാര്യം അവൾ പറഞ്ഞു. നീ എന്തിനാ വിഷമിക്കുന്നത് മാമ അങ്ങനെ ഒരു സ്വഭാവമാണെന്ന് നിനക്കറിയാമായിരുന്നില്ലേ. അവൻ അവളെ സമാധാനപ്പെടുത്തി ഇവരൊക്കെ ഇപ്പോൾഇങ്ങോട്ട് വന്നല്ലേയുള്ളൂ ഇതിനു മുൻപ് ഇവരാരും തന്നെ എനിക്ക് ഉണ്ടായിരുന്നില്ല എന്റെ ഉപ്പ മരിച്ചതിനുശേഷംഉമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു സ്നേഹം കാണിച്ചും സ്വത്തെല്ലാം ഇവർ തട്ടിയെടുത്തു ശേഷം മാമയുടെ മകളെ എന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കാം എന്ന് എന്റെ ഉമ്മയെ മോഹിപ്പിക്കുകയും ചെയ്തു .

എന്നാൽ അവൾ ആണെങ്കിലോ എന്നോട് ഒരുപാട് സ്നേഹം ഉണ്ടെന്ന് അഭിനയിക്കുകയും ഒടുവിൽ നല്ലൊരു പൈസക്കാരൻ കിട്ടിയപ്പോൾ അങ്ങോട്ടേക്ക് പോവുകയും ചെയ്തു. എനിക്കറിയാം എന്ത് ചെയ്യണമെന്ന്. അങ്ങനെയാണ് എന്റെ ഉമ്മപെട്ടെന്ന് മരണപ്പെട്ടുപോയത് പിന്നെ എനിക്ക് അവിടെ നിൽക്കാൻ സാധിച്ചില്ല വീട് മാമ കൊണ്ടുപോവുകയും ചെയ്തു ഒടുവിൽ എന്റെ സുഹൃത്തിന്റെ സഹായം വഴിയാണ് ഞാൻ ഗൾഫിൽ എത്തിയത് അവന്റെമരണശേഷം അവന്റെ ഉപ്പയ്ക്ക് ഞാനായിരുന്നു .

മകൻ എന്നാൽ ആ ഉപ്പയും മരണപ്പെട്ടതിനുശേഷം വീട്ടിൽ മകൾ മാത്രമായി ബാക്കി എന്റെ വീട്ടിലേക്ക് കൊണ്ടുവന്നാണ് കർമ്മങ്ങളും കാര്യങ്ങളും എല്ലാം നടത്തിയത് മകളായിരുന്നു നീ ഒറ്റയ്ക്കായി നിന്നെ ഞാൻ എന്റെ ഒപ്പം കൂട്ടി നിനക്ക് എന്നെ സ്നേഹിക്കാൻ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ പണം കണ്ടപ്പോഴാണ് ഈ മാമയല്ല ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത് എന്നാൽ ആ സ്നേഹത്തിൽ എനിക്ക് ഒട്ടും വിശ്വാസമില്ല. ഇത്രയെല്ലാം പറഞ്ഞിട്ടും അവൾ പറയുന്നത് ആ വിവാഹത്തിന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണം എന്നാണ് എനിക്ക് അവളെ വിശ്വസിക്കാൻ സാധിക്കുന്നില്ല എത്ര ദ്രോഹിച്ചിട്ടും എങ്ങനെയാണ് അവൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുന്നത്.