വൃശ്ചികം ആരംഭിച്ചിരിക്കുന്നു ഈ നക്ഷത്രക്കാരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങിയാൽ വർഷം മുഴുവൻ ഐശ്വര്യം ആയിരിക്കും.

പുതിയ മലയാള മാസം ആരംഭിച്ചിരിക്കുന്നു വൃശ്ചികം ഈ മാസത്തിന് വളരെയധികം പ്രത്യേകതകൾ ഉണ്ട് കാരണം മണ്ഡലകാലമാണ് ആരംഭിക്കുന്നത് 41 ദിവസം കഠിനമായ വ്രതം എടുത്തു കൊണ്ട് പതിനെട്ടാംപടി ചവിട്ടിയുംഭക്തിയോടെയും അയ്യപ്പസ്വാമിയെ കാണാനായി എല്ലാവരും പോകുന്ന വളരെ വിശേഷപ്പെട്ട ഒരു ദിവസം.ഈ മണ്ഡലകാലങ്ങളെല്ലാം തന്നെ എല്ലാവർക്കും ഐശ്വര്യപൂർണ്ണമുള്ളതാകട്ടെ.

ഈ സമയങ്ങളിൽ വീട്ടിൽ നിന്നും മലക്ക് പോകുന്നവരും അതുപോലെ വീട്ടിൽ നിന്നും മലയ്ക്ക് പോകാത്ത കുടുംബങ്ങളും ഉണ്ടായിരിക്കും എല്ലാവർക്കും തന്നെ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനുവേണ്ടി വീട്ടിൽ ഭഗവാന്റെ ചിത്രവും വിളക്കും എല്ലാം കത്തിച്ച് ദിവസവും പ്രാർത്ഥിക്കുന്നത് വളരെ ഐശ്വര്യദായികമായിട്ടുള്ള കാര്യമാണ്.അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മലയാളമാസം പിറക്കുമ്പോൾ വാങ്ങുന്ന കൈനീട്ടം.ഇനി പറയാൻ പോകുന്ന നക്ഷത്രക്കാരുടെ കയ്യിൽ നിന്നും നിങ്ങൾ കൈനീട്ടം വാങ്ങുകയാണ്.

എങ്കിൽ ഈ ഒരു വർഷം മുഴുവൻ നിങ്ങൾക്ക് ഐശ്വര്യമുള്ളതായിരിക്കും പല സാമ്പത്തിക തടസ്സങ്ങളും പോകുന്നതും ആയിരിക്കും. ഏതൊക്കെയാണ് ഐശ്വര്യ ദായകം ആയിട്ടുള്ള നക്ഷത്രക്കാർ എന്ന് നോക്കാം.ഇതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് മൂലം നക്ഷത്രം. സാമ്പത്തിക വിഷയമുണ്ടാകും സാമ്പത്തിക ഉയർച്ചയുണ്ടാകും ആയുർ ആരോഗ്യ സൗഖ്യം.

രണ്ടാമത്തെ നക്ഷത്രം പൂരുരുട്ടാതി. മൂന്നാമത്തെ നക്ഷത്രം അനിഴം ഇവരുടെ കയ്യിൽ നിന്നും അന്നത്തിനു മുട്ടുണ്ടാവില്ല ഏതൊരു അവസ്ഥയിൽ ആണെങ്കിലും നിങ്ങൾക്ക് ഭക്ഷണത്തിൽ യാതൊരു തടസ്സമുണ്ടാവില്ല. അടുത്ത നക്ഷത്രമാണ് ഉത്രാടം നക്ഷത്രം. അടുത്ത നക്ഷത്രം ഉത്രം നക്ഷത്രം ഇവരുടെ കയ്യിൽ നിന്നും സാമ്പത്തിക ഭദ്രത ഉണ്ടാകും കൈനീട്ടം വാങ്ങിയാൽ. അടുത്തത് വിശാഖം, മകീര്യം, പൂരാടം ഇപ്പറഞ്ഞ നക്ഷത്രക്കാരുടെ കയ്യിൽനിന്നെല്ലാമാണ് നിങ്ങൾ കൈനീട്ടം വാങ്ങുന്നത് എങ്കിൽ ഈ വർഷം മുഴുവൻ നിങ്ങൾക്ക് ഐശ്വര്യമുള്ളതായി തീരുന്നതായിരിക്കും.