പ്രേതങ്ങളെ നിങ്ങൾക്ക് പേടിയുണ്ടോ. ഈ കഥ കേട്ടാൽ ഇന്ന് നിങ്ങൾക്ക് ഉറങ്ങാൻ സാധിക്കില്ല.

പ്രേതബാധ കൂടിയ ഇന്ത്യൻ ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ നിങ്ങൾ കേൾക്കണം ഇതൊരു യഥാർത്ഥ സംഭവമാണ് അത് നമ്മുടെ ഇന്ത്യയിൽ നടന്ന ഒരു യഥാർത്ഥ സംഭവം കേരളത്തിൽ അതുപോലെ ഒരു ഗ്രാമമുണ്ട് പ്രേതങ്ങളെ കൊണ്ട് അകത്തുള്ളവരെ പുറത്തേക്ക് അയക്കാത്തതും പുറത്തുള്ളവരെ അകത്തേക്ക് കയറ്റാത്തതുമായ ഒരു പ്രേത ഗ്രാമം. എങ്ങനെയാണ് ഇവിടെ പ്രേത ഗ്രാമം ഉണ്ടായത് എന്നറിയാമോ അതിനു പിന്നിൽ ഒരു വലിയ കഥയുണ്ട്.

ആ ഗ്രാമത്തിലുള്ളവരെയെല്ലാം അധികാരത്തോടെ നോക്കിയിരുന്ന ഒരു രാജാവ് അവർക്കുണ്ടായിരുന്നു എന്നാൽ ആ രാജാവ് ആ നാട്ടിലുള്ള ആളുകളെ എല്ലാം തന്നെ ഉപദ്രവിക്കുന്ന സ്വഭാവമുള്ള ആ വ്യക്തിയായിരുന്നു. മോശമായ രീതിയിൽ ആയിരുന്നു. പലപ്പോഴും സ്ത്രീകളെയും പുരുഷന്മാരെയും കുഞ്ഞുങ്ങളെ പോലും അയാൾ ഉപദ്രവിച്ചു. അതുകൊണ്ടുതന്നെ നാട്ടുകാർക്ക് എല്ലാവർക്കും അധികാരിയെ എങ്ങനെയെങ്കിലും കൊല്ലണം അദ്ദേഹത്തിന്റെ ഭരണം തീർക്കണം എന്നതായിരുന്നു ലക്ഷ്യം.

അതുകൊണ്ട് നാട്ടുകാരെല്ലാവരും ഒത്തുകൂടി അദ്ദേഹത്തെ എങ്ങനെയെങ്കിലും കൊല്ലാൻ തീരുമാനിച്ചു. ഒടുവിൽ നാട്ടിലുള്ളവർ എല്ലാം ചേർന്ന് ആ രാജാവിനെ തല്ലിക്കൊല്ലുകയായിരുന്നു അയാളുടെ ജീവൻ അവിടെ നിന്നും നഷ്ടപ്പെടുന്നത് വരെ അവർ തല്ലിക്കൊന്നു. പക്ഷേ അവരെല്ലാവരും കരുതിയത് അതോടുകൂടി രാജാവിന്റെ ശല്യം തീർന്നു എന്നതായിരുന്നു .

പക്ഷേ അപ്പോഴൊന്നും അദ്ദേഹത്തിന്റെ ശല്യം തീർന്നില്ല. പ്രേതമായി വന്ന നാട്ടിലുള്ളവരെ എല്ലാം അയാൾ ബുദ്ധിമുട്ടിച്ചു. നാട്ടിലുള്ളവർക്ക് പുറത്തേക്ക് പോകാൻ പുറത്തുനിന്നുള്ള ഒരു വ്യക്തിക്ക് ആ ഗ്രാമത്തിലേക്ക് കടക്കാനോ അയാൾ സമ്മതിച്ചില്ല. ഇപ്പോഴും ആ ഗ്രാമത്തിന്റെ വീഥികളിലൂടെ രാജാവ് അധികാരത്തോടെ നടന്നുകൊണ്ടിരിക്കുന്നു. ആ ഗ്രാമത്തിലുള്ളവരെയെല്ലാം ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു.