ഷോറൂമിലെ ഒരു പാവം പെണ്ണിനോട് യുവാവ് ചെയ്തത് കണ്ടാൽ എങ്ങനെ സഹിക്കും അവസാനം സംഭവിച്ചത് കണ്ടോ.

പുതിയ വണ്ടി എടുക്കാൻ വേണ്ടി യുവാവ് ഷോറൂമിൽ എത്തിയതായിരുന്നു ഉടനെ തന്നെ അവിടെയുള്ള ഒരുപാട് പെൺകുട്ടികളും ആൺകുട്ടികളും അയാളെ വന്നു പൊതിഞ്ഞു കാരണം അവർക്ക് എങ്ങനെയെങ്കിലും വണ്ടി കച്ചവടം ആകണം എന്ന് മാത്രമായിരുന്നു ചിന്താ. അതിൽ ഒട്ടുംതന്നെ മേക്കപ്പ് ഇല്ലാത്ത ഒരു സാധാരണ പെൺകുട്ടി അയാളുടെ അടുത്തേക്ക് വന്നു അവൾ വാചാലയായി തന്നെ എല്ലാ കാര്യങ്ങളും സംസാരിച്ചു ഒടുവിൽ വണ്ടി ബുക്ക് ചെയ്യാൻ അയാൾ തീരുമാനിച്ചു. വണ്ടി എടുക്കാൻ ആയി വന്ന സമയത്ത് അതേ പെൺകുട്ടി തന്നെ അയാളുടെ അടുത്തേക്ക് വന്നിരുന്നു.

അവൾ വണ്ടികളുടെ കാര്യങ്ങളെല്ലാം തന്നെ ചെയ്യുകയും വണ്ടി കാണിക്കാൻ വേണ്ടി അടുത്തേക്ക് പോവുകയും ചെയ്തു അപ്പോഴാണ് അയാൾ പറയുന്നത് ബുക്ക് ചെയ്താൽ വണ്ടി ഇതല്ല എന്ന്. അയാൾക്ക് വളരെയധികം ദേഷ്യം വന്നു ദേഷ്യത്തിൽ അയാൾ എന്തൊക്കെയോ വിളിച്ചു. പെൺകുട്ടി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു കുറച്ചു കഴിഞ്ഞപ്പോൾ മാനേജർ വന്നു. ശേഷം അയാളെ പെൺകുട്ടിയെ തല്ലുകയും ചെയ്തു അപ്പോഴാണ് അയാൾക്ക് പറഞ്ഞത് കൂടിപ്പോയി എന്ന കുറ്റബോധം ഉണ്ടായത്.

പിന്നെ അവിടെ നിന്നും പോരുകയും ചെയ്തു എന്നാൽ കുറ്റബോധം സഹിക്കാൻ കഴിയാതെ ആ പെൺകുട്ടി കാണാനും മാപ്പ് പറയാൻ തീരുമാനിച്ചു എന്നാൽ അവിടെ നിന്നും ആ പെൺകുട്ടിയെ പിരിച്ചുവിട്ടു എന്നറിഞ്ഞപ്പോൾ അയാൾക്ക് പിന്നെയും സങ്കടമായി ഒടുവിൽ അഡ്രസ്സ് തപ്പിപ്പിടിച്ച് ആ കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയായിരുന്നു എന്ന് മനസ്സിലായത്. ഒടുവിൽ ആ പെൺകുട്ടിയുടെ സംസാരിച്ചപ്പോൾ ആയിരുന്നു വയ്യാത്ത അച്ഛനുവേണ്ടിയാണ് അവൾ ജോലിക്ക് പോയിരുന്നത്.

അവൾ അച്ഛൻ മാത്രമേയുള്ളൂ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന ഒരു പെൺകുട്ടി. അവളുടെ കഥകൾ കേട്ടപ്പോൾ അറിയാതെ അയാൾക്ക് അവളോട് ഇഷ്ടം തോന്നി എന്നാൽ ആ ഇഷ്ടം അവളെ ജീവിതത്തിൽ ഉടനീളം കൂടെ കൂട്ടണം എന്നും അയാൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അച്ഛനോട് അത് പറഞ്ഞപ്പോൾ അച്ഛനും സമ്മതം തന്റെ മകൾ എങ്കിലും നല്ല രീതിയിൽ ജീവിക്കട്ടെ എന്ന് അച്ഛനെ ആഗ്രഹമുണ്ടായിരുന്നുള്ളൂ.