അവനോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു വർഷങ്ങൾക്ക് ശേഷം താൻ പറഞ്ഞതിൽ വിഷമിച്ച് ടീച്ചർ.
മിനി ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവുകയല്ലേ നമുക്ക് ഒരു ഫെയർവെൽ കൊടുക്കേണ്ട അതു വലിയൊരു പാർട്ടിയായി തന്നെ നമുക്ക് ചെയ്യാം. ടീച്ചറുടെ പൂർവ വിദ്യാർത്ഥികളെ എല്ലാം വിളിക്കാം ആശംസകള്‍ പറയുവാൻ അല്ല മിനി ടീച്ചർ ടീച്ചറുടെ പൂർവവിദ്യാർത്ഥി അല്ലേ അപ്പോൾ ടീച്ചർ തന്നെ ആശംസകൾ പറഞ്ഞാൽ മതി ഇത് കേട്ടപ്പോൾ മിനി ടീച്ചർ പറഞ്ഞു വേണ്ട അത് പറയേണ്ടത് ഞാനില്ല അത് പറയേണ്ടത് സലിം ആണ് അതിനുള്ള അർഹത അവനു മാത്രമേയുള്ളൂ. അവർ പഴയ … Read more