അച്ഛൻ തന്നെക്കാൾ കൂടുതൽ പെങ്ങളുടെ മകളെയാണ് സ്നേഹിക്കുന്നത് എന്ന് കരുതി വിഷമിച്ച മകളോട് അച്ഛൻ ചെയ്തത് കണ്ടോ.
പെങ്ങളുടെ മകൾ എന്റെ മടിയിൽ ഇരിക്കുന്നത് കണ്ടതോടെ മകളുടെ മുഖം ആകെ മാറി അവൾ ആദ്യമായി കരഞ്ഞു ഇതിനു മുൻപ് ഇതുപോലെ അവൾക്ക് തോന്നിയിട്ടില്ല എന്തായിരിക്കും പെട്ടെന്ന് ഇങ്ങനെ സംഭവിച്ചത് വിദേശത്ത് നിന്നും അച്ഛൻ ആലോചിച്ചു.പെങ്ങളും കുടുംബവും ഗൾഫിലേക്ക് അളിയന്റെ അടുത്തേക്ക് വരുന്നതുകൊണ്ടുതന്നെ രണ്ടുദിവസം വീട്ടിലേക്കും കുഞ്ഞിനെയും ഭാര്യയെയും വിളിച്ചിട്ടില്ലായിരുന്നു പക്ഷേ അവർ നാട്ടിലുള്ള സമയത്ത് വിദേശത്തേക്ക് പോവുകയാണ് മാമന്റെ അടുത്തേക്ക് പോവുകയാണ്. എന്നെല്ലാം ഞങ്ങളുടെ മകൾ പറയുമ്പോൾ ഒന്നും എന്റെ മോൾക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല … Read more