പെട്ടെന്ന് തളർന്നുവീണ അച്ഛനെ നോക്കാൻ സാധിക്കില്ലെന്ന് ഭാര്യ. ഇത് കേട്ട് ഭർത്താവിന്റെ മറുപടി കണ്ടോ.

പെട്ടെന്ന് അച്ഛൻ തളർന്ന് വീണു എന്ന വാർത്ത അറിഞ്ഞപ്പോൾ ആദ്യം ആലോചിച്ചത് അച്ഛൻ കിടപ്പിലായാൽ താൻ നോക്കേണ്ടി വരുമല്ലോ അങ്ങനെയാണെങ്കിൽ തന്റെ ജോലി നിർത്തേണ്ടി വരുമല്ലോ എന്നായിരുന്നു. അതുകൊണ്ടുതന്നെ അച്ഛനെ ഒന്നും വരരുത് എന്ന് പ്രാർത്ഥിച്ചു പക്ഷേ വിചാരിച്ചത് പോലെ ആയില്ല ഡോക്ടർ പറഞ്ഞു അച്ഛൻ തളർന്നു പോയിരിക്കുന്നു ഇനിയെത്ര കാലം ഉണ്ടാകും എന്ന് യാതൊരു ഉറപ്പുമില്ല വീട്ടിലേക്ക് കൊണ്ടുവന്നതിനു ശേഷം ചേട്ടനാണ് അച്ഛന്റെ കാര്യം നോക്കിയത് .

വീട്ടിലെ കാര്യങ്ങൾ നോക്കി ഇപ്പോൾ തന്നെ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു ജോലിക്ക് പോകാൻ. ഇനിയും ശരിയാകില്ല എന്ന് മനസ്സിലാക്കിയതോടെ ഭാര്യ ഭർത്താവിനോട് പറഞ്ഞു ചേട്ടാ ഇനി ശരിയാകില്ല എനിക്ക് ലീവ് ഇനി കിട്ടില്ല പിന്നെ അച്ഛനെ നോക്കാൻ നമുക്ക് ആരെയെങ്കിലും ഏൽപ്പിക്കാം ഇല്ലെങ്കിൽ അച്ഛനെ നമുക്ക് ഒരു വൃദ്ധസദനത്തിൽ ആക്കാം അവർ നോക്കിക്കോളും പൈസ കൊടുത്താൽ മതിയല്ലോ പിന്നെ പൈസയുടെ കാര്യമാണെങ്കിൽ എന്റെ സ്വർണം ഉണ്ടല്ലോ നമുക്കത് വിൽക്കാം.

നീയെന്താ പറയുന്നത് ആ കിടക്കുന്നത് എന്റെ അച്ഛനാണ് എനിക്ക് അവതുള്ള കാലത്തോളം ഞാൻ എന്റെ അച്ഛനെ നോക്കിക്കോളാം നിനക്ക് പറ്റില്ലെങ്കിൽ വേണ്ട പിന്നെ നീ പറഞ്ഞല്ലോ സ്വർണ്ണത്തിന്റെ കണക്ക് ഇതുവരെ നിന്നോട് പറഞ്ഞിട്ടില്ല എന്ന് മാത്രം തരാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ എന്റെ അച്ഛനാണ് എന്റെ അമ്മയുടെയും അച്ഛമ്മയുടെയും സ്വർണ്ണം എടുത്ത് നിനക്ക് തന്നത് അതൊന്നും നീ അറിഞ്ഞിട്ടില്ല.

എന്ന് മാത്രം പിന്നെ വിവാഹം കഴിഞ്ഞ് വന്ന സമയത്ത് എല്ലാം ഈ വീട്ടിലെ കാര്യങ്ങൾ എല്ലാം അച്ഛനാണ് നോക്കിയത് നിനക്ക് പഠിപ്പിക്കേണ്ട കാര്യത്തിലും ജോലിയുടെ കാര്യത്തിലും എല്ലാം പോകുമ്പോൾ നമ്മളുടെ കുട്ടികളെ നോക്കിയിരുന്നത് അച്ഛനാണ് ഇപ്പോൾ നീ എല്ലാം മറന്നോ. പറഞ്ഞതെല്ലാം തെറ്റായിപ്പോയി എന്ന് അവൾക്ക് മനസ്സിലായി അവൾ വീട്ടിലിരുന്നു കൊണ്ട് ജോലിചെയ്യാൻ ആരംഭിച്ചു ,

മാത്രമല്ല ഒരു വേലക്കാരിയെ സഹായത്തിന് ആയിരിക്കുകയും ചെയ്തു. അച്ഛന്റെ കാര്യങ്ങളെല്ലാം അവൾ നോക്കി കൂട്ടത്തിൽ ഗൾഫിൽ ഉണ്ടായിരുന്ന ചേട്ടനും അച്ഛന്റെ കൂടെയുണ്ടായിരുന്നു വെറും രണ്ടുമാസം മാത്രമായിരുന്നു അച്ഛൻ ഉണ്ടായിരുന്നത് അപ്പോഴേക്കും അച്ഛൻ മരണപ്പെട്ടു എങ്കിലും അവസാന നിമിഷങ്ങളിൽ അച്ഛന്റെ കൂടെ ഉണ്ടാകാൻ സാധിച്ചത് ഒരു പുണ്യമായി തന്നെ ഞാൻ കണ്ടു.