അച്ഛന്റെയും അമ്മയുടെയും കൂടെ കിടക്കുമ്പോൾ കുട്ടി കരച്ചിൽ. നായ കൂടെയുള്ളപ്പോഴോ കുട്ടി കരയുന്നതുമില്ല. സത്യാവസ്ഥ കണ്ടോ.

അച്ഛനെയും അമ്മയുടെയും കൂടെ രാത്രി കിടക്കുമ്പോൾ കുറച്ചുസമയം കഴിഞ്ഞാൽ കുട്ടി തനിയെ എഴുന്നേൽക്കും പിന്നെ കുറച്ചു കഴിഞ്ഞാൽ കരച്ചിലുമാണ് എത്രതന്നെ കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചാലും അതിന് തയ്യാറാകുന്നില്ല എന്താണ് സംഭവിക്കുന്നത് എന്ന് വീട്ടുകാർക്ക് മനസ്സിലായില്ല ഒരു ദിവസം കുഞ്ഞിനെ മാറ്റി കിടത്തി കുട്ടിയുടെ സംരക്ഷണത്തിനു വേണ്ടി നായയെ കൂടെ കിടത്തുകയും ചെയ്തു .

എന്നാൽ അന്ന് കുട്ടി സുഖമായി കിടന്നുറങ്ങി നായെയും സുഖമായി കിടന്നുറങ്ങി എന്താണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലായില്ല കാരണം അച്ഛന്റെയും അമ്മയുടെയും കൂടെയുള്ളപ്പോൾ കുട്ടി കരയുന്നത് ആണ് അവർ കണ്ടത്. ഒടുവിൽ സിസിടിവി വെക്കാൻ അവർ തീരുമാനിച്ചു സിസിടിവിയിൽ കണ്ടതോ ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു.

രാത്രി കുറച്ച് സമയം കഴിഞ്ഞ് എഴുന്നേൽക്കുന്ന കുട്ടി എഴുന്നേൽക്കുന്നത് കണ്ട ഉടനെ തന്നെ നായ എഴുന്നേറ്റു. പിന്നീട് രണ്ടുപേരും തമ്മിൽ കളിയാണ് കുറെനേരം കളിച്ചതിനു ശേഷം ക്ഷീണിച്ചു രണ്ടുപേരും കിടന്നുറങ്ങും ഇതാണ് എല്ലാ ദിവസവും ഉള്ള തന്റെ നായ കുട്ടിയെ എത്രത്തോളം നന്നായിട്ടാണ് നോക്കുന്നത് സാധാരണ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതിനേക്കാൾ വളരെയധികം ശ്രദ്ധ.

മാതാപിതാക്കൾ ചിലപ്പോൾ ക്ഷീണത്തിൽ എഴുന്നേൽക്കാൻ തയ്യാറാകാതെ ഇരിക്കുമ്പോൾ എത്ര ഉറങ്ങുകയാണെങ്കിലും നായ അവനുവേണ്ടി എഴുന്നേൽക്കും അവനെ നോക്കും അവന്റെ കൂടെ കളിക്കും അവനെ സന്തോഷിപ്പിക്കും. അച്ഛനും അമ്മയ്ക്കും വളരെയധികം സന്തോഷമായി അത് കണ്ടപ്പോൾ കാരണം ഞങ്ങളെക്കാൾ കൂടുതൽ ആയിട്ടാണ് നായ അവനെ ശ്രദ്ധിക്കുന്നതും നോക്കുന്നതും.