വരാഹി വിളക്ക്. സൗഭാഗ്യം ഇനി നിങ്ങളെ തേടി വരും. എല്ലാ സങ്കടങ്ങളും പമ്പകടക്കും.

സംരക്ഷണത്തിന്റെയും ശക്തിയുടെയും അറിവിന്റെയും ദേവതയാണ് വരാഹിദേവി എന്ന് പറയുന്നത് നമ്മുടെ മനസ്സിൽ എത്രയേറെ വിഷമങ്ങൾ ഉണ്ടെങ്കിലും മനസ്സ് എത്രയധികം ഭിന്നിപ്പൊട്ടുന്നുണ്ട് എങ്കിലും നമ്മൾ അമ്മയോട് ആ സങ്കടം പറഞ്ഞു പ്രാർത്ഥിച്ചാൽ ഉടനെ തന്നെ അനുകൂലമായിട്ടുള്ള പല പരിഹാരമാർഗ്ഗങ്ങളും വരുന്നതായിരിക്കും എല്ലാ ദുഖങ്ങളും തുടച്ചുനീക്കിയ ആനന്ദത്തിന്റെ സമുദ്രത്തിലേക്ക് നമ്മളെ തള്ളിയിടുന്നതായിരിക്കും. വരാഹി ദേവിയെ വരാഹി അമ്മ എന്നാണ് നമ്മളെല്ലാവരും പറയാറുള്ളത്.

ദേവിയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഓരോ ദിവസത്തിലും ഉണ്ടാകാൻ നമ്മൾ പ്രാർത്ഥിക്കേണ്ട രീതിയെ പറ്റിയാണ് പറയാൻ പോകുന്നത്. ഇങ്ങനെ പ്രാർത്ഥിക്കുക വഴി നമ്മുടെ മനസ്സിലെ എല്ലാ ദുഃഖങ്ങളും ഇല്ലാതാകുന്നതായിരിക്കും സാമ്പത്തികമായിട്ട് മാനസികമായിട്ടും ശാരീരികമായിട്ടും ഉള്ള എല്ലാവിധ ബുദ്ധിമുട്ടുകളും ഇല്ലാതാകുന്നതായിരിക്കും. അതുപോലെ ഒരു വഴിയും ഇല്ലാതെ നിൽക്കുന്ന പല സന്ദർഭങ്ങളിലും ഒരുപാട് വഴികൾ നമ്മുടെ മുൻപേ തെളിഞ്ഞു വരുന്നതായിരിക്കും.

അതിനുവേണ്ടി ചെയ്യേണ്ട ഒരു കാര്യം വരാഹി അമ്മയ്ക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കുക എന്നതാണ് രാവിലെ നാലുമണിക്കും ആറുമണിക്കും ഇടയിലാണ് നല്ലൊരു സമയം അല്ലെങ്കിൽ വൈകുന്നേരം 6 മണിക്കും 10 മണിക്കും ഇടയിലുള്ള സമയത്തും നിങ്ങൾക്ക് പ്രാർത്ഥിക്കാവുന്നതാണ്. ഈ രണ്ട് സമയങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

ദിവസവും ഒരു സമയം തന്നെ പിന്തുടരുവാൻ ശ്രദ്ധിക്കുക. അതിനായി വരാഹി അമ്മയുടെ ഒരു ചിത്രം എല്ലാവരും വാങ്ങിക്കുക വീട്ടിലുള്ളവർ ആണെങ്കിൽ കുഴപ്പമില്ല അതിനു മുൻപിലായി ഒരു ചിരാത് വിളക്ക് കത്തിക്കുക. അതുകൊണ്ട് അത് മാത്രമല്ല വടക്കോട്ട് ദർശനമായിട്ട് വേണം വിളക്ക് കത്തിക്കുവാൻ കാരണം വരാഹിദേവി വീട്ടിലേക്ക് കടന്നുവരുന്നത് വടക്ക് ദിശയിൽ നിന്നാണ്. ജീവിതത്തിലെ എല്ലാവിധ തടസ്സങ്ങളും ഇല്ലാതാകുവാൻ ഈ ഒരൊറ്റ കാര്യം മാത്രം നിങ്ങൾ ചെയ്താൽ മതി.