മകളെ കാണാനായി വീട്ടിലേക്ക് പോയ അമ്മ. എത്തിയപ്പോൾ മരുമകൻ ചെയ്യുന്നത് കണ്ടിട്ട്.

ഭർത്താവിനെ അടക്കം ചെയ്താൽ സ്ഥലത്ത് നിന്നും അമ്മ പറഞ്ഞു ഞാൻ മോളെ ഒന്ന് കാണാൻ പോയിട്ട് വരാം എന്തോ രണ്ട് ദിവസമായി അവൾക്ക് എന്തോ സങ്കടമുള്ളതുപോലെ മനസ്സ് പറയുന്നു എന്തായാലും ഞാൻ നമ്മുടെ മോളെ കണ്ടിട്ട് വരാം. അമ്മ ബസ് കയറാനായി പോയി അവിടെ നിൽക്കുമ്പോൾ തന്റെ കൂടെ ജോലി ചെയ്യുന്നവരെ എല്ലാം കണ്ടു അവരോട് എല്ലാവരോടും യാത്ര പറഞ്ഞു മകളുടെ വീട്ടിലേക്ക് പോയി അവിടെ എത്തിയപ്പോൾ തന്റെ പേരക്കുട്ടിക്ക് വേണ്ട ആഹാരം സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിലേക്ക് പോയി.

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ മരുമകന്റെ വണ്ടി അവിടെ ഉണ്ടായിരുന്നു മരുമകൻ ടിവി കാണുകയും പേരക്കുട്ടി കളിക്കുകയും ചെയ്യുന്നു തന്നെ കണ്ടു ഉടനെ തന്നെ മരുമകൾ എഴുന്നേറ്റു. അമ്മേ സുഖമല്ലേ ഇരിക്കൂ. ഉടനെ മകളെ വിളിക്കുകയും ചെയ്തു അവൾ അടുക്കളയിൽ നിന്നും ഓടിവന്നു അവളുടെ കണ്ണുകളിൽ കാണാമായിരുന്നു എന്നെ കണ്ടതിന്റെ സന്തോഷം അമ്മയ്ക്കും തന്റെ മകളെ കണ്ടതിൽ വളരെയധികം സന്തോഷം കുറേനേരം വിശേഷങ്ങൾ പറഞ്ഞു അവൾ കുറെ നേരം സംസാരിച്ചു.

പക്ഷേ ഉള്ളിൽ എന്തോ വിഷമം ഉള്ളതുപോലെ ഒന്നും ചോദിക്കാൻ പോയില്ല. പേരക്കുട്ടി കയ്യിലിരുന്ന് ഫോണ് കളിക്കുന്നത് കണ്ട് അവൾ അത് വാങ്ങി വെച്ചു പിന്നെ കുറെ സമയം കഴിഞ്ഞപ്പോൾ തിരികെ വീട്ടിലേക്ക് പോരാനായി നിൽക്കുകയായിരുന്നു യാത്രയെല്ലാം പറഞ്ഞു പോന്നപ്പോഴാണ് ഫോൺ എടുക്കാൻ മറന്നു എന്നറിഞ്ഞത്. വീണ്ടും തിരിച്ചു മടങ്ങിയപ്പോഴാണ് അവിടെ നിന്നും വലിയ വഴക്ക് കേട്ടത്. നിന്റെ അമ്മ ജോലിക്ക് പോകുന്നതല്ലേ ഇവിടേക്ക് എന്തെങ്കിലും ഒന്ന് തന്നിട്ട് പോയിക്കൂടെ വെറുതെ പോയി അങ്ങനെയാണെങ്കിൽ എന്തിനാ വരുന്നത് .

നിനക്ക് എന്താ ചോദിക്കാനും പറയാനും ആരുമില്ലേ വഴക്കുകൾ കൂടുതലായപ്പോൾ അമ്മ പിൻഭാഗത്ത് കൂടി അകത്തേക്ക് കയറി ദേഷ്യത്തിൽ മരുമകൻ മകളെ തല്ലാൻ വേണ്ടി കൈ പൊന്തിച്ചപ്പോൾ അമ്മ തടഞ്ഞു മരുമകൻ ഞെട്ടി കാരണം അമ്മയെ മരുമകൻ പ്രതീക്ഷിച്ചില്ല. ഇവൾക്ക് ചോദിക്കാനും പറയാനും ആൾക്കാരുണ്ട് എന്നാൽ ഇവളെ പെണ്ണ് കാണാൻ വരുമ്പോൾ നിനക്ക് ആരൊക്കെ ഉണ്ടായിരുന്നു ചോദിക്കാനും പറയാനും നീ ആകെ പറഞ്ഞത് ആരോരുമില്ലാത്ത എനിക്ക് ഇവൾ അമ്മയുടെ സ്ഥാനത്ത് ആയിരിക്കും ഭാര്യയുടെ സ്ഥാനത്ത് ആയിരിക്കും എന്നെല്ലാം അല്ലേ എന്നിട്ട് ഇതാണോ നിന്റെ സ്ഥാനം കൊടുക്കല്. എന്റെ മോൾക്ക് ഇപ്പോഴും അവളെ നന്നായി നോക്കാനുള്ള കഴിവ് എനിക്കുണ്ട് നിനക്ക് പറ്റില്ലെങ്കിൽ വിട്ടോളൂ മോളെ ഇനി ഇവിടെ നിൽക്കണ്ട ഇപ്പോൾ തന്നെ എന്റെ കൂടെ ഇറങ്ങി വന്നോളൂ.