കുടുംബ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതം മാറിമറിയും.

ഒന്നിന് പുറകെ മറ്റൊന്നായി ദുഃഖങ്ങളും ദുരിതങ്ങളും വന്നുകൊണ്ടിരിക്കുകയാണ് ജീവിതത്തിൽ നിങ്ങൾക്ക് യാതൊരു സമാധാനവും ഇല്ലാതിരിക്കുകയാണോ എന്നാൽ അതിനുള്ള എല്ലാ പരിഹാരവുമാണ് ഇന്ന് പറയാൻ പോകുന്നത്. പലപ്പോഴും കുടുംബദേവതയുടെ ദുഃഖം ആയിരിക്കും അതിന് കാരണം അതായത് നിങ്ങളുടെ കുലത്തിനെ സംരക്ഷിച്ചു പോരുന്നതിനായി തലമുറകളായി നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരുന്ന കുടുംബ ക്ഷേത്രത്തിലെ നിങ്ങളുടെ കുടുംബ ദേവത ദുഃഖിതയാണ് .

കുടുംബദേവതയുടെ ദുഃഖം കണ്ണുനീര് നിലനിൽക്കുന്നത് കൊണ്ടായിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഒരു രീതിയിലും ഉയർച്ച ലഭിക്കാത്തത് ഒന്നിന് പുറകെ മറ്റൊന്നായി ജീവിതത്തിൽ കഷ്ടങ്ങളും ദുരിതങ്ങളും മാത്രം വരുന്നത്. പലർക്കും തന്റെ കുടുംബ ക്ഷേത്രം പോലും അറിയണമെന്നില്ല. എന്നാൽകുടുംബ ദേവതയെ പ്രീതിപ്പെടുത്തുകയും കുടുംബക്ഷേത്രത്തിലേക്ക് വേണ്ട കാര്യങ്ങൾ ചെയ്യുമ്പോഴും മാത്രമാണ് .

അവിടെ നിന്നുള്ള അനുഗ്രഹം നമുക്ക് ലഭിക്കുന്നത്. നിങ്ങൾ വേറെ ഏതെല്ലാം ക്ഷേത്രങ്ങളിൽ പോയാലും വഴിപാടുകൾ നടത്തിയാലും ആ പുണ്യം നിങ്ങൾക്ക് കിട്ടണമെന്നില്ല ആദ്യം വേണ്ടത് കുടുംബദേവതയുടെ അനുഗ്രഹവും പ്രാർത്ഥനയും സ്നേഹവുമാണ്. അതുകൊണ്ടുതന്നെ എല്ലാം ദിവസവും അവിടെ പൂജ നടത്തി അവിടുത്തെ ദേവനയോ ദേവിയെയും പ്രീതിപ്പെടുത്താൻ സാധിക്കുന്നത് വളരെ ഉത്തമമാണ് .

അതുപോലെ മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും കുടുംബക്ഷേത്രത്തിൽ പോയി വഴിപാടുകൾ നടത്തി എണ്ണയും തിരിയും നൽകുകയും ചെയ്യുകയാണ് എങ്കിൽ അതിലും വലിയ സൗഭാഗ്യം വേറെ ഒന്നും തന്നെ കിട്ടാനില്ല. അതുകൊണ്ടുതന്നെ നിങ്ങൾ എത്ര ദൂരെയാണെങ്കിലും പറ്റുന്ന സമയങ്ങളിലോ അല്ലെങ്കിൽ കൃത്യമായ സമയങ്ങൾ വച്ചോ കുടുംബ ക്ഷേത്രത്തിൽ വന്ന പ്രാർത്ഥിക്കുക. എല്ലാ പ്രശ്നങ്ങളും അതോടെ തീരുന്നതുമായിരിക്കും.