തന്നെ കഷ്ടപ്പെട്ട് ജോലിചെയ്ത് പഠിപ്പിച്ച അമ്മയെ സ്റ്റേജിൽ വിളിച്ചു കയറ്റി മകൻ പറഞ്ഞത് കണ്ടോ.

സ്കൂളിൽ പത്താം ക്ലാസിൽ ഒരുപാട് മാർക്ക് വേടിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കുട്ടിയെ അവസാനമാണ് വിളിക്കുന്നത്. ആദ്യത്തെ കുട്ടികളെല്ലാവരും തന്നെ നന്ദി പറയൽ പ്രസംഗം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഒടുവിൽ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ഉയർന്ന മാർക്കോടെ പാസായിട്ടുള്ള കുട്ടിയെ വിളിച്ച് എല്ലാവരും സമ്മാനങ്ങൾ കൊടുക്കുവാൻ വേണ്ടി തയ്യാറായി. ഉയർന്ന മാർക്ക് വേടിച്ച അരുണിനോട് എന്താണ് നിനക്ക് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ബൈക്ക് കയ്യിൽ വാങ്ങി തന്റെ മുന്നിലിരിക്കുന്ന നൂറുകണക്കിന് ആളുകളുടെ ഇടയിൽ അവൻ തിരയുകയായിരുന്നു തന്റെ അമ്മയെ.

അപ്പോഴാണ് ഒരു മുക്കിൽ അമ്മ തന്നെ നോക്കി സന്തോഷിക്കുന്നതും കണ്ണ് നിറയുന്നതും അവൻ കണ്ടത് ഉടനെ അവൻ പറഞ്ഞു എന്റെ വിജയങ്ങളുടെ എല്ലാം കാരണം എന്റെ അമ്മ മാത്രമാണ്. പപ്പടം ഉണ്ടാക്കി വിൽക്കുന്ന ജോലിയാണ് അമ്മയ്ക്ക് ആ ജോലി കഷ്ടപ്പെട്ട് ചെയ്താണ് അമ്മ എന്നെ പഠിപ്പിച്ചത് എല്ലാം തന്നെ എനിക്ക് ഒന്നിന്റെ കുറവും അമ്മ ഉണ്ടാക്കിയിട്ടില്ല പിന്നെ ക്ലാസിലാ ദിവസങ്ങളിൽ അമ്മയെ സഹായിക്കാൻ ഞാനും പപ്പടം വരുത്താൻ പോകുമായിരുന്നു. അതുമാത്രമല്ല മഴക്കാല സമയമാകുമ്പോൾ വീട് ചോർന്നൊലിക്കും പക്ഷേ എന്റെ പുസ്തകങ്ങൾ നനയാതെ സൂക്ഷിക്കാൻ അമ്മ കഷ്ടപ്പെടുന്നത് ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ.

പലപ്പോഴും പരീക്ഷകൾ ഉള്ള സമയങ്ങളിൽ രാത്രിയിൽ ഒരുപാട് വൈകുമ്പോൾ അമ്മ എനിക്ക് കൂട്ടിരിക്കും ചിലപ്പോൾ ചായയും മറ്റു സാധനങ്ങളുമായി അമ്മ എന്റെ അടുത്തേക്ക് വരും ഞാൻ ഇപ്പോൾ കിടക്കുന്നുവോ അപ്പോൾ മാത്രമാണ് അമ്മയും എന്റെ കൂടെ കിടന്നുറങ്ങാറുള്ളത്. അത്രത്തോളം എനിക്കൊപ്പം തന്നെ എന്റെ അമ്മയും ഉണ്ടായിരുന്നു ഈ വിജയം ഈ സമ്മാനങ്ങളും എന്റെ അമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. സമ്മാനം കൊടുക്കുന്ന വ്യക്തിയോട് അതിന്റെ അമ്മയ്ക്ക് കൊടുക്കണം എന്ന് പറഞ്ഞപ്പോൾ അവർക്കും സന്തോഷമായിരുന്നു .

പക്ഷേ സ്റ്റേജിലേക്ക് കയറിവരുന്ന അമ്മയെ കണ്ടപ്പോൾ വിശിഷ്ട അതിഥിക്ക് ഒരു സംശയം തോന്നി അവർ എഴുന്നേറ്റു നിന്ന് പറഞ്ഞു. ഈ അമ്മയെ എനിക്ക് ഓർമ്മയുണ്ട് മകന്റെ അഡ്മിഷനുവേണ്ടി എന്റെ അടുത്തേക്ക് വന്നിരുന്നു പാവപ്പെട്ടവർ ആയതുകൊണ്ട് അന്ന് ഞാൻ അവരെ ഇറക്കി വിട്ടു പക്ഷേ അതിൽ ഞാൻ ഇപ്പോൾ പശ്ചാത്തപിക്കുന്നു ഇനിയും മകന്റെ എല്ലാ വിദ്യാഭ്യാസ ചെലവുകളും ഞാൻ നോക്കിക്കൊള്ളാം അമ്മ പേടിക്കേണ്ട. ഒറ്റ ദിവസം കൊണ്ട് തന്നെ ജീവിതം മാറിമറിയുകയായിരുന്നു.