ഭക്ഷണം കഴിക്കാതെ വന്ന കുട്ടിക്ക് സ്വന്തം ചോറ് കൊടുത്ത കണക്ക് മാഷിന് അവൻ കൊടുത്ത സമ്മാനം കണ്ടോ.
എടാ നീ കൂട എടുത്തിട്ടുണ്ടോ ഇല്ല അരുൺ ഞാൻ കൂട എടുത്തിട്ടില്ല. സാരമില്ല നമുക്ക് എങ്ങനെയെങ്കിലും ഓടി സ്കൂളിലേക്ക് എത്താം. എനിക്ക് വയ്യടാ, ഇന്നലെ അപ്പൻ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി ചോറും മാത്രമല്ല പുറത്തേക്ക് വലിച്ചെറിഞ്ഞു ഞാൻ ഒന്നും കഴിച്ചിട്ടില്ല നമുക്ക് പതിയെ പോയാലും മതി. ആഷിക്കിനെ ഒരു കൈകൊണ്ട് താങ്ങി അരുൺ സ്കൂളിലേക്ക് നടന്നു. അപ്പോഴേക്കും അസംബ്ലി കൂടിയിരുന്നു ആഷിക് പറഞ്ഞു എനിക്ക് വയ്യ ഞാൻ ക്ലാസ്സിൽ കിടന്നുറങ്ങാൻ പോവുകയാണ്. എന്നാൽ അസംബ്ലിക്ക് ടീച്ചർമാർ എല്ലാവരും … Read more