കല്യാണം കഴിഞ്ഞ് കാറിൽ പോകുമ്പോൾ വധു ഫോണിൽ മാത്രം പെട്ടെന്ന് ഒരു വോയിസ് മെസ്സേജ് കേട്ട വരൻ ഞെട്ടിപ്പോയി.
കല്യാണം കഴിഞ്ഞ് കാറിൽ എന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ അവൾ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല വണ്ടിയിൽ കയറിയത് മുതൽ അവൾ ഫോണിലാണ് കൂട്ടുകാരികളോട് ആയിരിക്കും എന്ന് ഞാൻ ആദ്യം വിചാരിച്ചു എന്നാൽ പെട്ടെന്ന് ഒരു വോയിസ് മെസ്സേജ് ഓൺ ആയി.അവളത് അപ്പോൾ തന്നെ മാറ്റി എന്നാൽ എനിക്ക് സംശയം തോന്നിയപ്പോൾ ഫോൺ ഞാൻ പിടിച്ചു വാങ്ങി നോക്കിയപ്പോൾ അവളുടെ കാമുകൻ പ്രണയസല്ലാപങ്ങൾ നിറഞ്ഞ ചാറ്റുകൾ. വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടട്ടെ. അവൾക്ക് പ്രത്യേകിച്ച് … Read more