പെണ്ണ് കാണാൻ വന്ന ചെക്കൻ ഡോക്ടർ ആണെന്ന് അറിഞ്ഞതോടെ കാമുകനെ ഒഴിവാക്കാൻ നോക്കിയ പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ.

എന്ത് എന്ത് പറ്റി മോളെ തൊടിയിൽ ഛർദിക്കുന്ന അമ്മുവിനെ കണ്ട് അമ്മ ചോദിച്ചു ഒന്നും മിണ്ടാതെ അമ്മ മുറിയിലേക്ക് കയറി കണ്ണാടിയുടെ മുന്നിൽ നിന്ന് വയറിന്റെ മുകളിൽ കൈവെച്ചു ഉള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ട്. ഞാൻ നേരെ നോക്കുന്നത് കട്ടിലിൽ കിടക്കുന്ന മൂന്ന് ആൺകുട്ടികളെയും എന്റെ ഭർത്താവിനെയും ആണ് ഇത്ര പെട്ടെന്ന് ആകും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. കൂട്ടുകാരികളോട് പറയുമ്പോൾ അവർക്ക് എല്ലാവർക്കും പറയാനുള്ളത് നിനക്ക് അപ്പോഴേ ആ ഡോക്ടറെ വിവാഹം കഴിച്ചാൽ മതിയായിരുന്നു. എന്റെയും വിനുവേട്ടന്റെയും പ്രണയവിവാഹമായിരുന്നു.

വിനുവേട്ടൻ ആ സമയത്ത് പഠിപ്പ് എല്ലാം കഴിഞ്ഞ് ജോലിയിലേക്ക് കയറിയതേ ഉണ്ടായിരുന്നുള്ളൂ പെട്ടെന്നൊരു വിവാഹം എന്ന് പറഞ്ഞാൽ അത് പറ്റുന്ന കാര്യമല്ലായിരുന്നു എനിക്കാണെങ്കിൽ വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടക്കുകയാണ്. ഇടയിലാണ് ഒരു ഡോക്ടറുടെ ആലോചന വന്നത് വീട്ടുകാർ അത് ഉറപ്പിക്കുകയും ചെയ്തു. കൂട്ടുകാരികളുടെ പറഞ്ഞപ്പോൾ ഏട്ടനെ ഒഴിവാക്കാൻ എല്ലാവരും അഭിപ്രായപ്പെട്ടു അതും പ്രകാരം ഞാൻ കുറച്ചു ദിവസത്തേക്ക് വിനുവേട്ടന്റെ ഫോൺ ഒന്നും തന്നെ എടുത്തില്ല എന്നാൽ ആ ദിവസങ്ങളിലായിരുന്നു ഞങ്ങൾ തമ്മിൽ എത്രത്തോളം സ്നേഹം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത്.

കുറേ ദിവസങ്ങൾക്കുശേഷം വീണ്ടും കണ്ട് ഞങ്ങൾ സംസാരിച്ചു ഒടുവിൽ വിനുവേട്ടൻ വീട്ടിൽ വന്ന് സംസാരിക്കാമെന്ന് ഉറപ്പിക്കുകയും ചെയ്തു. വിനുവേട്ടന്റെ സംസാരത്തിൽ വീട്ടുകാരെല്ലാവരും ഫ്ലാറ്റ്. വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും ഞാൻ ഗർഭിണിയായി ആദ്യ പ്രസവത്തിൽ മൂന്ന് കുട്ടികൾ. അത് മൂന്ന് ആൺകുട്ടികൾ വിനുവേട്ടന് ഒരു പെൺകുട്ടി വേണമെന്നാഗ്രഹമുണ്ടായിരുന്നു എന്നാൽ അത് ഇത്ര പെട്ടെന്ന് സാധിച്ചു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഈ വാർത്ത അറിഞ്ഞതോടു കൂടി രണ്ട് പെങ്ങമ്മാര് വീട്ടിലേക്ക് വന്നു.പിന്നീട് അതൊരു വല്ലാത്ത ചർച്ചയായി പോയി.

ഇപ്പോഴേ മൂന്ന് കുട്ടികളുണ്ട് ഇനിയും ഒരു കുട്ടിയോ അത് ഒരാളുടെ അഭിപ്രായം. നീ ഇപ്പോഴേ ശരീരമെല്ലാം തന്നെ മാറിയിരിക്കുന്നു ഒരു പ്രശ്നവും കൂടെ കഴിഞ്ഞാൽ നിന്നെ കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല. സ്വന്തം ശരീര സൗന്ദര്യം മാത്രം നോക്കിയാൽ ഗർഭിണിയാകാൻ മടിച്ചു നിൽക്കുന്ന മറ്റൊരു ചേട്ടത്തിയായിരുന്നു അത്. ഇത് കേട്ടപ്പോൾ വിനുവേട്ടൻ പറഞ്ഞു. നാട്ടുകാർക്ക് അവൾ എന്തുമായിക്കോട്ടെ അവൾ എനിക്ക് സുന്ദരിയാണ് പിന്നെ ഈ മൂന്ന് കുട്ടികളും എന്റെയും അവളുടെയും ആണ്.

അതിൽ ഞങ്ങൾക്ക് സംശയമില്ല പിന്നെ ഇനി ഒരു കുട്ടി ഉണ്ടാകുന്നത് ഞങ്ങൾക്ക് ഒരു നാണക്കേടും ഇല്ല ഞങ്ങൾക്ക് ഇല്ലാത്ത കുഴപ്പം ഇനി ആർക്കും വേണ്ട. വിനുവേട്ടനെ ഞാൻ കെട്ടിപ്പിടിച്ചു ഇതാണ് എന്റെ ഭർത്താവ് അതെന്തായാലും നന്നായി അവൾക്ക് അത് വേണ്ടതായിരുന്നു. നാലാമത് ഒരു പെൺകുഞ്ഞിനെ ദൈവം ഞങ്ങൾക്ക് സമ്മാനിച്ചു. ഇപ്പോൾ സൗദിയും നോക്കുന്ന പെങ്ങൾക്ക് ഫയൽ ചെയ്തിരിക്കുകയാണ് മറ്റേ പെങ്ങൾക്ക് രണ്ടാമത് വിശേഷമായി സ്കാനിങ് റിപ്പോർട്ട് കാണുന്നത് നാലു കുട്ടികളും. ഇതാണ് പറയുന്നത് എല്ലാം കണ്ടുകൊണ്ട് ഒരാൾ മുകളിൽ ഉണ്ട് എന്ന്.