ഗുരുവായൂരമ്പലത്തിന്റെ തൊഴാൻ എത്തി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു കുടുംബത്തിന് സംഭവിച്ചത് കണ്ടോ.

കുറെ നേരമായി ഉറക്കം വരാതെ കിടക്കുന്ന ആരതി ഫോണെടുത്ത് സമയം നോക്കി. കുറെ നാളത്തെ അവളുടെ ആഗ്രഹമായിരുന്നു ഗുരുവായൂരമ്പലം അമ്പലത്തിൽ വാകച്ചാർത്ത് തൊടണം എന്നുള്ളത് ഇപ്രാവശ്യം അത് നടന്നു. അത് മാത്രമല്ല ഇന്നാണ് മോളുടെ ആദ്യത്തെ ചോറൂണ് ആരതി അമ്മയെ വിളിച്ചുണർത്തി. വേഗം കുളിച്ച് റെഡിയായി. ജീവേട്ട ഞങ്ങൾ തൊഴുതു വരാം ദേവുകുട്ടിയെ നോക്കിക്കോണേ. ജീവൻ ദേവൂട്ടിയെ കെട്ടിപ്പിടിച്ചു കിടന്നോ. ഇന്നലെ ഇവിടെ റൂമെടുക്കുന്ന സമയത്ത് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ അവിടെ ഉണ്ടായിരുന്ന അമ്മയെ പറ്റിയായിരുന്നു ജീവൻ അപ്പോഴും ഉറങ്ങാതെ ഓർത്തുകൊണ്ടേയിരുന്നത് അനാഥാലയത്തിൽ ജനിച്ച വളർന്ന തനിക്ക് അമ്മയെ എവിടെയാണെന്ന് വെച്ചാൽ നോക്കുന്നത് .

എങ്കിലും ജീവനെ തന്റെ അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു കോളേജിൽ പഠിക്കുമ്പോഴാണ് ആരതിയെ കണ്ടതും ഇഷ്ടപ്പെട്ടതും വിവാഹം കഴിച്ചതും എല്ലാം .തിരികെ എത്തിയതിനുശേഷം അവരെല്ലാവരും ആരതി കുഞ്ഞിനെ എല്ലാം ഒരുക്കി റെഡിയാക്കി കുഞ്ഞിനെ ചോറു കൊടുത്തു അമ്പലത്തിൽ കയറി തൊഴുത് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ജീവൻ അപ്പോഴും നോക്കിയത് അമ്മയെ ആയിരുന്നു അപ്പോഴാണ് പെട്ടെന്ന് അമ്മയെ കണ്ടത് നിങ്ങൾ അങ്ങോട്ട് പൊയ്ക്കോളൂ ഞാൻ ഒരാളെ കണ്ടിട്ട് ഇങ്ങോട്ടേക്ക് വരാം. അമ്മയെ നോക്കിക്കൊണ്ട് ജീവൻ അവിടെ നിക്ക് പോയി.

പെട്ടെന്ന് ഒരാൾ വന്ന് അവനെ തട്ടി വിളിച്ചു മോനെ എന്റെ കുഞ്ഞിനെ കണ്ടു. തിരിഞ്ഞു നോക്കിയപ്പോൾ അതേ അമ്മ. അവനെ തട്ടിമാറ്റികൊണ്ട് അമ്മ മുന്നോട്ടു കടന്നുപോയി അവൻ പിന്നാലെ പോയി അമ്മ ഏത് കുട്ടിയെയാണ് ചോദിക്കുന്നത് എനിക്ക് മനസ്സിലായില്ല. ഒന്നുമില്ല മോനെ. അമ്മയുടെ മുഖം കണ്ടപ്പോൾ അവന് സങ്കടമായി അമ്മയ്ക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുത്ത് അമ്മയുടെ കഥകൾ എല്ലാം അവൻ കേട്ടു. തൃശ്ശൂരിൽ ജീവിച്ചിരുന്ന അമ്മയ്ക്ക് കോളേജിൽ പഠിക്കാൻ എറണാകുളത്ത് പോകണമെന്നായിരുന്നു ആഗ്രഹം. അത് പ്രകാരം അവിടെ പഠിക്കാൻ പോയി.

അവിടെ ഒരാളുമായി ഇഷ്ടത്തിലായി ഗർഭിണിയുമായി എന്നാൽ കുഞ്ഞായതിനുശേഷം വിവാഹം ചെയ്യാനോ ഒന്നും വീട്ടുകാർ സമ്മതിച്ചില്ല പിന്നീട് കുഞ്ഞിനെ പ്രസവിച്ച് നാല് വയസ്സ് വരെ കൂടെയുണ്ടായിരുന്നു. എന്നാൽ മുറ ചെറുക്കനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചതോടെ കുഞ്ഞ് ഒരു ബുദ്ധിമുട്ടായി തുടർന്ന് അനാഥാലയത്തിൽ ആകുകയും ചെയ്തു. വിവാഹത്തിനുശേഷം അദ്ദേഹം മരണപ്പെടുകയും മകൻ എന്റെ കയ്യിൽ നിന്നും എല്ലാ സ്വത്തും വാങ്ങി ഈ അമ്പലനടയിൽ ഉപേക്ഷിക്കുകയും ചെയ്തു. അമ്മ തലത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് അറിയില്ല എറണാകുളത്ത് ഏതോ അനാഥാലയം ആണെന്ന് മാത്രം അറിയാം.

കയ്യിൽ നിന്നും ഒരു പഴയ ഫോട്ടോയെടുത്ത് അമ്മ ജീവന്റെ കയ്യിൽ കൊടുത്തു ആ ഫോട്ടോ കണ്ടതോടെ അവന്റെ ഉള്ള കുടഞ്ഞു. താൻ ഇത്രയും നാൾ തേടി നടന്നിരുന്ന തന്റെ അമ്മ ജീവൻ തന്റെ കയ്യിൽ ഫോട്ടോ അമ്മയ്ക്ക് കാണിച്ചുകൊടുത്തു. എന്റെ മോനെ നീ അമ്മയോട് ക്ഷമിക്കെടാ. അവൻ അമ്മയെ ആരതിയുടെ അടുത്തേക്ക് കൊണ്ടുപോയി. തന്നെ കുഞ്ഞിനെ അമ്മയുടെ കൈയിൽ കൊടുത്തു ആരതിയെ കെട്ടിപ്പിടിച്ചുകൊണ്ട് ജീവൻ പറഞ്ഞു എന്റെ അമ്മയെ തിരിച്ചുകിട്ടി എനിക്ക് എന്റെ സ്വർഗ്ഗത്തിലെ തിരിച്ചു കിട്ടി. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഇവിടേക്ക് വരാനും ഇപ്പോൾ അമ്മയെ കാണാനും എല്ലാം.