കല്യാണം കഴിഞ്ഞ് കാറിൽ പോകുമ്പോൾ വധു ഫോണിൽ മാത്രം പെട്ടെന്ന് ഒരു വോയിസ് മെസ്സേജ് കേട്ട വരൻ ഞെട്ടിപ്പോയി.

കല്യാണം കഴിഞ്ഞ് കാറിൽ എന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ അവൾ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല വണ്ടിയിൽ കയറിയത് മുതൽ അവൾ ഫോണിലാണ് കൂട്ടുകാരികളോട് ആയിരിക്കും എന്ന് ഞാൻ ആദ്യം വിചാരിച്ചു എന്നാൽ പെട്ടെന്ന് ഒരു വോയിസ് മെസ്സേജ് ഓൺ ആയി.അവളത് അപ്പോൾ തന്നെ മാറ്റി എന്നാൽ എനിക്ക് സംശയം തോന്നിയപ്പോൾ ഫോൺ ഞാൻ പിടിച്ചു വാങ്ങി നോക്കിയപ്പോൾ അവളുടെ കാമുകൻ പ്രണയസല്ലാപങ്ങൾ നിറഞ്ഞ ചാറ്റുകൾ. വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടട്ടെ. അവൾക്ക് പ്രത്യേകിച്ച് ഒരു കൂസലും ഉണ്ടായിരുന്നില്ല .

എന്റെ അച്ഛനോട് ഞാൻ പറഞ്ഞതാണ് എനിക്ക് റിലേഷൻഷിപ്പ് ഉണ്ട് എന്ന് എന്നാൽ അത് നോക്കാതെയാണ് നിങ്ങളുടെ വിവാഹം ഉറപ്പിച്ചത് അവൾ പറഞ്ഞു അപ്പോൾ ഞാൻ ചോദിച്ചു പെണ്ണ് കാണാൻ വന്നപ്പോൾ എന്നെ ഇഷ്ടമായോ എന്ന് ചോദിച്ചപ്പോൾ പിന്നെ എന്തിനാണ് നീ എന്നെ ഇഷ്ടമായി എന്ന് പറഞ്ഞത്. എന്റെ അച്ഛന്റെ നിർബന്ധപ്രകാരമാണ് ഞാൻ പറഞ്ഞത്. പോലീസ് സ്റ്റേഷനിൽ എത്തിയതും ഞാൻ പറഞ്ഞു എനിക്ക് നഷ്ടപരിഹാരം വേണം 25 ലക്ഷം രൂപ.

അപ്പോൾ അവളുടെ അച്ഛൻ പറഞ്ഞു പിന്നെ 25 ലക്ഷം രൂപ നീ വേണമെങ്കിൽ കേസ് കൊടുത്തത് വാങ്ങിക്കാൻ നോക്ക്. അപ്പോൾ എനിക്ക് മനസ്സിലായി ഇതെല്ലാം അച്ഛനും കൂടെ ചേർന്നിട്ടുള്ളതാണെന്ന് നിങ്ങൾ അനുഭവിക്കണം ഇതുപോലെ ഉണ്ടെങ്കിൽ എന്നെ പോലെയുള്ള ആമ്പിള്ളേരുടെ ജീവിതവും തകർക്കുകയല്ല വേണ്ടത് ഞാനിപ്പോൾ ഒരു രണ്ടാം കെട്ടുകാരനായില്ലേ. മാത്രമല്ല എന്റെ കുടുംബക്കാർ എല്ലാവരും നാണംകെട്ടു അതിനു സമാധാനം പറയും.

അവൾ ഉടനെ തന്നെ കയ്യിലുള്ള സ്വർണങ്ങളെല്ലാം തന്നെ അഴിച്ചു തന്നു. ഞാനതെല്ലാം വാങ്ങുകയും ചെയ്തു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ കേസ് കൊടുത്ത വാങ്ങിക്കുകയും ചെയ്തു. ഇതെല്ലാം കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും എന്ത് സ്വഭാവമാണ് ആ പയ്യൻ എന്ന് എന്നാൽ ഇത്രയും നാൾ ഓരോ വീട്ടിലും കയറിയിറങ്ങിയ പെണ്ണാലോചിച്ചു വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും ചെയ്ത് വീട്ടിലുള്ള എല്ലാവർക്കും ഡ്രസ്സ് അഞ്ച് പവന്റെ സ്വർണ താലിയും എല്ലാം എടുത്ത് അവസാനം ഇതുപോലെയുള്ള പെണ്ണുങ്ങൾ വന്ന ജീവനും തകർത്തുപോകുമ്പോൾ ഞങ്ങൾ പിന്നെ എന്തു ചെയ്യണം. പക്ഷേ പിന്നീട് ആലോചിച്ചപ്പോഴാണ് പൈസ ഞാൻ എടുക്കാൻ പാടില്ല വീടിന്റെ അടുത്തുള്ള കല്യാണം കഴിയാത്ത കുറെ പെൺകുട്ടികളുടെ വിവാഹം ഞാൻ ആ പൈസ കൊണ്ട് നടത്തി ബാക്കിയുള്ള പണം ഒരു കുട്ടിയുടെ പഠനത്തിനു വേണ്ടി കൊടുക്കുകയും ചെയ്തു അതിൽ നിന്നും ഒരു പൈസ പോലും ഞാൻ എടുത്തില്ല.