പിരീഡ് ആയതുകൊണ്ട് വയറുവേദന കാരണം വൈകി എഴുന്നേറ്റ മരുമകളോട് അമ്മായിയമ്മ പറഞ്ഞത് കേട്ടോ.
രാവിലെ നേരത്തെ തന്നെ ഫോണിൽ അലാറം അടിക്കുന്നുണ്ടായിരുന്നു എന്നാൽ തനുവിനെ എഴുന്നേൽക്കാൻ സാധിച്ചില്ല. അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. നല്ല വയറുവേദന എടുത്തിട്ടാണ് തലേദിവസം രാത്രി അവൾ എഴുന്നേറ്റ്. പെട്ടെന്ന് അവൾ എഴുന്നേറ്റ് നോക്കിയപ്പോൾ സമയം വല്ലാതെ വൈകിപ്പോയിരുന്നു. അപ്പോഴതാ അവളുടെ ഭർത്താവ് അരുൺ ഒരു കപ്പ് ചായയുമായി അവളുടെ അടുത്തേക്ക്. നീ എഴുന്നേറ്റോ ആദ്യമേ ചായ കുടിക്ക്. അരുണേട്ടാ അമ്മയ്ക്ക് ദേഷ്യമായി കാണുമോ? ഞാൻ നേരത്തെ എഴുന്നേൽക്കാത്തത്. അതൊന്നും കുഴപ്പമില്ല എനിക്ക് മനസ്സിലായി തന്റെ ഇപ്പോഴത്തെ … Read more