ഈ മിടുക്കിയുടെ കഴിവ് ആരും കാണാതെ പോകരുത്. ഇതൊക്കെയല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.
നമുക്ക് ഒരുപാട് കഴിവുകൾ ഉണ്ടായിരിക്കും എന്നാൽ അതിൽ എത്ര പേരാണ് കഴിവുകളെ പുറത്തുകാണിച്ച് പ്രോത്സാഹനങ്ങൾ ഏറ്റുവാങ്ങാറുള്ളത് വളരെ ചുരുക്കം ആയിരിക്കും കാരണം പലപ്പോഴും നമ്മുടെ കഴിവുകൾ മറ്റുള്ളവർക്ക് മുമ്പിൽ കാഴ്ചവയ്ക്കാൻ നമ്മൾ മടി കാണിക്കും. അതിൽ ശാരീരികമായി കുറവുള്ളവരാണെങ്കിലോ പ്രത്യേകിച്ചും വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ തന്നെ ഒതുങ്ങി കൂടാൻ ആയിരിക്കും അവർ കൂടുതലും ശ്രമിക്കുന്നത് എന്നാൽ അവരെല്ലാം തന്നെ ഈ പെൺകുട്ടിയെ കണ്ടു പഠിക്കണം. രണ്ടു കൈകളും ഇല്ലാതിരുന്നിട്ടും വളരെ മനോഹരമായിട്ടാണ് അവൾ നിർത്തം കളിക്കുന്നത് അതും … Read more