സൗദിയിൽ അവിഹിതത്തിന് ജയിലിൽ ആക്കപ്പെട്ട മലയാളി യുവാവിനെ നാട്ടിലെത്തിയപ്പോൾ സംഭവിച്ചത് കണ്ടോ.

മോളെ രേണു ഡോക്ടർ ആണ് വിളിച്ചു പറഞ്ഞത് മരണപ്പെട്ടിരിക്കുന്നു നമുക്കൊന്ന് കാണാൻ പോകണ്ടേ ശരീരമെടുക്കാൻ ആരും എത്തിയില്ലെങ്കിൽ അവരത് മെഡിക്കൽ കോളേജിന് കൊടുക്കും എന്നാൽ അവന്റെ ശരീരം അടക്കം ചെയ്യാൻ വേണമെന്ന് പറഞ്ഞ് ഒരു കുട്ടി അവിടെ നിൽക്കുന്നുണ്ടെന്നും നേഴ്സ് പറഞ്ഞിരുന്നു നമുക്കൊന്ന് പോയി വരാം. അച്ഛൻ അത് പറയുമ്പോഴും അവൾക്ക് പോകണ്ട ആമുഖം കാണേണ്ട എന്നായിരുന്നു. മകന് നാലു വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഗൾഫിലേക്ക് പോയത് ആദ്യമെല്ലാം വിളിക്കുമായിരുന്നു .

പിന്നീട് വിളിക്കാതെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ കൂട്ടുകാരനെയും വിളിച്ച് വിവരം അറിഞ്ഞത് അപ്പോഴായിരുന്നു എത്തിക്കുന്ന വിവരം അറിയാൻ കഴിഞ്ഞത് അറബിയുടെ വേലക്കാരിയെ കയറി പിടിച്ചതിന് ജയിലിൽ അകപ്പെട്ടിരിക്കുന്നു നാട്ടിലെല്ലാവരും അപ്പോഴേക്കും ആ വാർത്ത അറിഞ്ഞു തല ഉയർത്തിപ്പിടിച്ച് നൽകാൻ കഴിയാത്ത അവസ്ഥ. ശിക്ഷയെല്ലാം കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് എത്തിയപ്പോൾ എനിക്ക് അയാളുടെ മുഖം കാണണ്ടായിരുന്നു എന്റെ മുമ്പിൽ കുറേ ക്ഷമാപണം നടത്തി പക്ഷേ അതൊന്നും തന്നെ ഞാൻ ചെവി കൊണ്ടല്ല.

വീട്ടിലേക്ക് ഞാൻ കയറ്റിയില്ല അതോടെ വീടിന്റെ മുൻപിലുള്ള കടയുടെ തിണ്ണയിൽ ആയി അദ്ദേഹത്തിന്റെ താമസം. വർഷങ്ങൾ ഒരുപാട് കഴിഞ്ഞുപോയി ഇപ്പോഴിതാ ഒരാക്സിഡന്റ് പറ്റി അയാൾ മരണപ്പെട്ടിരിക്കുന്നു അവസാനമായിട്ടെങ്കിലും ഒന്ന് കാണാം എന്ന് ഞാൻ വിചാരിച്ചു അവിടെ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ശരീരം ഏറ്റെടുക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള കുട്ടിയെ ഞാൻ കണ്ടത്. നിങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയല്ലേ നിങ്ങൾക്ക് അദ്ദേഹത്തെ വേണ്ട എങ്കിൽ എനിക്ക് തന്നു കൊള്ളൂ ഞാൻ ചെയ്ത തെറ്റ് കൊണ്ടാണ് അദ്ദേഹം ഒരു വലിയ ശിക്ഷ അനുഭവിച്ചതും ജീവിതത്തിൽ ഇതുപോലെയൊക്കെ സംഭവിക്കേണ്ടി വന്നതും വേലക്കാരിയും ഞാനും തമ്മിലായിരുന്നു.

പ്രണയം പക്ഷേ എനിക്ക് ദേശത്ത് പോകേണ്ടതുണ്ട് ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തെ ആ കേസിൽ കുടുക്കുകയായിരുന്നു. തന്റെ ഭർത്താവ് എത്രയോ തവണ നിരപരാധിയാണെന്ന് പറഞ്ഞപ്പോഴും വിശ്വസിച്ചില്ല പക്ഷേ അത് സത്യമായിരുന്നു എന്ന് അവൾക്ക് ഇപ്പോഴാണ് മനസ്സിലായത് അവൾ അദ്ദേഹത്തിന്റെ അടുത്തേക്ക് കണ്ണുകൾ അടഞ്ഞിരുന്നില്ല അത് അവളെ തന്നെ നോക്കി നിന്നു അവൾ അടയ്ക്കാൻ നോക്കി പക്ഷേ അടയുന്നില്ല നെഞ്ചോട് ചേർന്ന് അവൾ കിടന്നു അപ്പോൾ ആ തണുപ്പ് അവളുടെ ശരീരത്തിലേക്ക് പടർന്നു കയറുന്നുണ്ടായിരുന്നു. ഒരു നിമിഷമെങ്കിലും താൻ ശ്രമിച്ചിരുന്നുവെങ്കിൽ ഇതുപോലൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്ന് അപ്പോൾ ചിന്തിച്ചു.