ശിവഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുമ്പോൾ പരമശിവൻ നൽകുന്ന ശുഭസൂചനകൾ ഇതാണ്. നിങ്ങൾക്കും ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടോ.
ദേവന്മാരുടെ ദേവനാണ് പരമശിവൻ നിഷ്കളങ്കനായ ദേവൻ എപ്പോഴും തന്റെ ഭക്തരുടെ കൂടെ ഉണ്ടാകുന്ന ജഗദ് പിതാവാണ് മഹാദേവൻ. ശിവക്ഷേത്രം ദർശനം മറ്റു ക്ഷേത്രദർശനങ്ങളിൽ നിന്നും വ്യത്യസ്തവുമാണ്. ശിവക്ഷേത്ര ദർശന വേളയിൽ ഭഗവാൻ ചില സൂചനകൾ തരുന്നതായിരിക്കും ഇതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. ശിവക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വരുമ്പോൾ നിങ്ങൾക്ക് പ്രസാദം ലഭിക്കാറുണ്ടല്ലോ അതിൽ ഈ പറയുന്ന പുഷ്പം നിങ്ങൾക്ക് ലഭിക്കാറുണ്ടോ എന്ന് നോക്കുക. നീല ശങ്കുപുഷ്പം ആണ് അത് അത്തരത്തിൽ ഒരിക്കലെങ്കിലും നീല ശങ്കുപുഷ്പം ലഭിച്ചിട്ടുണ്ട് എങ്കിൽ ഭഗവാന്റെ … Read more