ഈ കുഞ്ഞിന്റെ അവസ്ഥ കണ്ട് സഹായിക്കാൻ താല്പര്യം കാണിച്ച ഈ പെൺകുട്ടിക്ക് കൊടുക്കണം ഓരോ ലൈക്കും.

കഷ്ടപ്പാടുകളിലൂടെ കടന്നുപോകാത്തവർ ആരും തന്നെ ഉണ്ടാകില്ല ജീവിതത്തിൽ കഷ്ടപ്പാടുകൾ മാത്രമുള്ള അവരുടെ കാര്യമോ എന്നാൽ അതുപോലെയാണ് തെരുവുകളിൽ താമസിക്കുന്ന ആളുകൾ. അവിടെ ജനിച്ചു പോയാൽ പിന്നീട് അതാണ് അവരുടെ

ലോകം പലപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അവർ കഷ്ടപ്പെടുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. നിങ്ങൾ ആരെങ്കിലും ഇതുപോലെ കാഴ്ചകൾ കാണുമ്പോൾ അവരെ സഹായിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ മടി കാണിക്കുന്നവർക്ക് എല്ലാം തന്നെ ഈ വീഡിയോ വലിയ പ്രചോദനമായിരിക്കും. ആ ജില്ലയിലൂടെ അവൾ കടയുടെ ഉള്ളിൽ ഇരിക്കുന്ന പല സാധനങ്ങളിലേക്ക് ആയിരുന്നു നോക്കുന്നത്. എന്നാലും അവിടേക്ക് കടക്കാൻ അനുവാദമില്ല എന്ന് അവൾക്ക് നല്ലതുപോലെ അറിയാം .

ആ കുഞ്ഞിന്റെ വേഷം കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം. അവൾ തെരുവിൽ താമസിക്കുന്ന കുട്ടിയാണെന്ന് എന്നാൽ അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവളുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കിയ ഒരു പെൺകുട്ടി കടയുടെ ഉള്ളിൽ നിന്നും പുറത്തു വരികയും അവളെ കടയുടെ ഉള്ളിലേക്ക് കയറ്റുകയും ചെയ്തു. ഇഷ്ടപ്പെട്ടത് എന്താണ് എങ്കിലും നീ എടുത്തോളൂ ,

എന്ന് പറഞ്ഞപ്പോൾ അവൾ എടുത്ത സാധനങ്ങളെല്ലാം തന്നെ ഭക്ഷണസാധനങ്ങൾ ആയിരുന്നു. വിശപ്പിന്റെ വില അവൾക്കറിയാം അവിടെ വേറെ പല സാധനങ്ങളും ഉണ്ടായിരുന്നുവെങ്കിലും അവൾ എടുത്തത് ഭക്ഷണസാധനങ്ങൾ മാത്രമായിരുന്നു. ആ പെൺകുട്ടിയെ സഹായിക്കാൻ കഴിച്ച മനസ്സിനെ നമുക്ക് എത്ര ആശംസിച്ചാലും പ്രോത്സാഹിപ്പിച്ചാലും മതിയാകില്ല നമ്മളെല്ലാവരും തന്നെ ആ പെൺകുട്ടിയെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം.