ഈ മനുഷ്യസ്നേഹിക്കിരിക്കട്ടെ നിങ്ങളുടെ ഓരോ ലൈക്കും. എല്ലാവരും നഷ്ടപ്പെട്ട് കരയുന്ന ഗോറില്ല കുഞ്ഞിനെ സമാധാനിപ്പിക്കുന്ന മനുഷ്യൻ.
അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥരായി പോകുന്ന മനുഷ്യരെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ കൂടെ സ്വന്തം എന്ന് പറയാൻ ആരുമില്ലാതെ ആകുന്ന അവസ്ഥ വളരെ ഭീകരമാണ് ഈ ലോകത്തിൽ ഒറ്റയ്ക്കായി പോകുന്ന അവസ്ഥ. പലപ്പോഴും കൂടെ എല്ലാവരും ഉണ്ടാകുമ്പോൾ നമ്മൾ അവരുടെ മനസ്സിലാക്കാറില്ല നഷ്ടപ്പെട്ടു പോകുമ്പോൾ ആയിരിക്കും പലപ്പോഴും അവരുടെ വില നമ്മൾ മനസ്സിലാക്കുന്നത്. ഇവിടെ അച്ഛനും Unblock എല്ലാം നഷ്ടപ്പെട്ടുപോയ ഒരു ഗോറില്ല കുഞ്ഞിന്റെ സങ്കടം കണ്ട് അതിന്റെ സങ്കടം മാറ്റാൻ വേണ്ടി അവിടെ ജോലി … Read more