മൂന്ന് തവണ ശ്രീകൃഷ്ണ ഭഗവാന് ഈ വഴിപാട് നടത്തു. മനസ്സിൽ എന്ത് ആഗ്രഹിച്ചാലും നടന്നിരിക്കും.

നിങ്ങൾ എത്ര വലിയ സങ്കടക്കടലിൽ നിന്ന് കരഞ്ഞാലും ഭഗവാനെ ഒന്ന് വിളിച്ചാൽ ഉടനെ തന്നെ ഓടി വരും അത്രയും സ്നേഹമുള്ളവനാണ് ശ്രീകൃഷ്ണ ഭഗവാൻ. തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന ദൈവം നമ്മൾ പലപ്പോഴും മനസ്സ് വിഷമിക്കുമ്പോൾ എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ എത്ര വലിയ സങ്കടം ഉണ്ടായാലും അതെല്ലാം തന്നെ പോയിരിക്കും നേരിട്ട് നമ്മുടെ ജീവിതത്തിൽ വന്ന അനുഗ്രഹങ്ങൾ ചൊരിയാൻ കഴിവുള്ളവനാണ് ശ്രീകൃഷ്ണ ഭഗവാൻ പലപ്പോഴും ഭഗവാന്റെ അനുഗ്രഹം നേരിട്ട് ജീവിതത്തിൽ ലഭിച്ച ആളുകൾ നമുക്കിടയിൽ ഉണ്ടായിരിക്കും.

എന്താ പറയാൻ പോകുന്നത് ഭഗവാനെ മുടങ്ങാതെ ചെയ്യേണ്ട മൂന്നു വഴിപാടിനെ പറ്റിയാണ് ഇത് നിങ്ങൾ ചെയ്യുകയാണെങ്കിൽ ഉറപ്പായും മനസ്സിൽ എത്ര വലിയ ആഗ്രഹമുണ്ടെങ്കിലും അതെല്ലാം തന്നെ നടക്കാൻ ഭഗവാൻ കൂടെ തന്നെ ഉണ്ടാകും. നടക്കാതെ കിടക്കുന്ന ഏത് ആഗ്രഹമാണെങ്കിലും ഇത് ചെയ്താൽ ഉടനെ നടന്നിരിക്കും. ഇത് വീടിന്റെ അടുത്തുള്ള ഏത് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ചെയ്യാം .

അതിനുവേണ്ടി മലയാള മാസത്തിലെ ഒന്നാം തീയതി അല്ലെങ്കിൽ വ്യാഴാഴ്ച ദിവസം തിരഞ്ഞെടുക്കുക അത്തരത്തിൽ മൂന്നുമാസം വേണം ഈ വഴിപാട് ചെയ്യുവാൻ. ആദ്യത്തെ വ്യാഴാഴ്ച ക്ഷേത്രത്തിൽ പോയി ചെയ്യേണ്ടത് അഷ്ടോത്തര പുഷ്പാഞ്ജലി ചെയ്യുക. എല്ലാവരുടെ പേരിലും ചെയ്യുക അതുപോലെ പാൽപ്പായസം കൂടി ഭഗവാൻ ചെയ്യുക. രണ്ടാമത്തെ മലയാളമാസം തുടങ്ങുമ്പോൾ ഉണ്ടാകുന്ന വ്യാഴാഴ്ച ദിവസം വീണ്ടും ഇതേപോലെ ക്ഷേത്രത്തിൽ പോയി സഹസ്രനാമ പുഷ്പാഞ്ജലി കഴിപ്പിക്കുക.

ഇത് ഈശ്വരന്റെ അനുഗ്രഹം നമ്മളിൽ നിലനിന്ന് പോകാനാണ് ചെയ്യുന്നത്. അതുപോലെ മഞ്ഞനിറത്തിലുള്ള മാലയും കൊണ്ടുപോവുക അടുത്തതായി മൂന്നാമത്തെ മലയാളം മാസം പോകുമ്പോൾ ഭഗവാനെ ഒരു മഞ്ഞ പാട്ട് വാങ്ങി കൊണ്ടു പോവുക. അന്നേദിവസം ദീപാരാധന കൂടി തൊഴുതു പ്രാർത്ഥിക്കാൻ സാധിക്കുകയാണെങ്കിൽ ജീവിതത്തിൽ ഇതിലും വലിയ പുണ്യം വേറെ കിട്ടാനില്ല നിങ്ങൾ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും നടന്നിരിക്കും.