ഒരിക്കൽ അച്ഛന്റെ ജീവിതം തന്നെ മാറ്റിമറിച്ച ടീച്ചർ. വെച്ച് വീണ്ടും കാണാനിടയായപ്പോൾ സംഭവിച്ചത് കണ്ടോ.

ഐശ്വര്യ അച്ഛനെ വേഗം വിളിച്ചു ഇന്നാണ് സ്കൂളിൽ മീറ്റിംഗ് എത്രയും പെട്ടെന്ന് വരണം. അച്ഛൻ വളരെയധികം ഉത്സാഹിയായിരുന്നു. എന്ന് പറഞ്ഞു അതിനു പിന്നെ ഒരു കാരണവും ഉണ്ടായിരുന്നു. കഴിഞ്ഞദിവസമാണ് മകളുടെ സ്കൂളിലേക്ക് പോയത് അപ്പോഴാണ് രൂപയെ കണ്ടത് അതേ താൻ പണ്ട് പ്രേമിച്ചു നടന്നിരുന്ന അതേ രൂപ പക്ഷേ അത് എനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകളുടെ ക്ലാസ് ടീച്ചറായി അവളെ കണ്ടപ്പോൾ ശരിക്കും ഞെട്ടി കാണാതെ പോകാൻ തുടങ്ങിയപ്പോൾ അവൾ എന്നെ കാണുകയും ചെയ്തു. ഞങ്ങൾ സംസാരിച്ചു. വിനോദ് ഇയാൾക്ക് സുഖമല്ലേ എന്തൊക്കെയുണ്ട് വിശേഷം.

എനിക്കെന്റെ വിശേഷം സുഖമായിരിക്കുന്നു ടീച്ചറും സുഖമായിരിക്കുന്നില്ലേ. ഇയാളുടെ മകളാണല്ലേ ഐശ്വര്യ നല്ലോണം പഠിക്കുന്ന കുട്ടിയാണ് കേട്ടോ. രൂപയ്ക്ക് സുഖം തന്നെയല്ലേ ഹസ്ബൻഡ് ഒക്കെ എവിടെയാണ്. അപ്പോൾ ടീച്ചർ പറഞ്ഞു അതിന് ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല അന്ന് അത് സംസാരിച്ചു പോയവരാണ് പിന്നീട് വീണ്ടും കാണുന്നത് ഇപ്പോഴായിരുന്നു. മകളെ കൊണ്ടാക്കി മീറ്റിങ്ങിന് പോകുമ്പോൾ റൂമിൽ ടീച്ചർ മാത്രം ഇരിക്കുന്നത് വിനോദ് കണ്ടു. ഹായ് രൂപ ഞാൻ വീണ്ടും വന്നു ശരി ഇവിടെ ഇരിക്കൂ. ഇയാൾ എന്താ വീണ്ടും കല്യാണം കഴിക്കാത്തത് വിനോദ് ചോദിച്ചു.

അത് ഒരു കാരണം താൻ തന്നെയാണ്. ഞാനോ ഞാൻ അതിന് താനെ ഒന്നും ചെയ്തിട്ടില്ലല്ലോ അന്ന് പത്താം ക്ലാസിൽ നിന്ന് പോകുമ്പോൾ എന്റെ ഇഷ്ടം ഞാൻ തന്നോട് പറഞ്ഞു പക്ഷേ താൻ അതിനെ നെഗറ്റീവ് മറുപടി പറഞ്ഞതിനു ശേഷം പിന്നീട് എന്റെ മാനസികാവസ്ഥ അത് തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ല പിന്നീട് ഒരു നിരാശയായിരുന്നു എല്ലാത്തിനോടും. തനിക്കല്ലേ എത്രപേർ പിന്നാലെ നടക്കുന്നതാണ് അതിൽ ഒരാളായിട്ടല്ലേ എന്നെയും കണ്ടിട്ടുള്ളൂ. അതെ ഞാൻ പറയുമ്പോൾ അത്രതന്നെയായിരുന്നു ഞാനും കരുതിയത് .

പക്ഷേ പിന്നീട് എനിക്കും ഒരു സമാധാനവും ഉണ്ടായിട്ടില്ല. ഞാൻ തന്നെ കുറെ അന്വേഷിച്ചു കൂടെ കഴിഞ്ഞതിനുശേഷം പിന്നീട് കാണാൻ സാധിച്ചില്ല. വിവാഹ ആലോചനകളും ആയി വീട്ടുകാർ പലപ്പോഴും വന്നപ്പോഴും തന്റെ മുഖമാണ് ആദ്യം ഓർമ്മ വന്നത്. ഞാൻ തന്നെയും സ്നേഹിക്കുന്നുണ്ടായിരുന്നു പക്ഷേ അത് താൻ അറിഞ്ഞില്ല എന്ന് മാത്രം. വിനോദിന്റെ കണ്ണുകൾ വിടർന്നു .

എന്താണ് താനേ കേൾക്കുന്നത് സത്യമോ അതോ നുണയോ. എങ്കിൽ ഞാനൊരു സത്യം പറയട്ടെ ഐശ്വര്യ എന്റെ മകളല്ല ചേട്ടന്റെ മകളാണ് അവർ ചെറുപ്പത്തിലെ ഇവളെ ഇവിടെ ആക്കിയാണ് പോയത്. അവളെന്നെ അച്ചായനോട് വിളിക്കുന്നത് ഞാൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ടീച്ചറും താൻ ഇത്രയും നാൾ അതെ തന്നെ അന്വേഷിച്ചു കൊണ്ട് നടക്കുകയായിരുന്നു അതുകൊണ്ട് വിവാഹം കഴിക്കാൻ സാധിച്ചില്ല.. വർഷങ്ങൾക്കുശേഷം ഒരു പ്രണയം അവിടെ പൂവിട്ട് വരികയായിരുന്നു.