അമ്മ ദേവി മഹാമായേയുടെ അനുഗ്രഹമുള്ള ഏഴ് നക്ഷത്രക്കാർ. ഇവരെ ദ്രോഹിച്ചാൽ ദേവി പകരം ചോദിക്കും.

സ്ത്രീ എന്നുപറയുന്നത് മഹാലക്ഷ്മിയാണ് അമ്മയാണ് ഒരു സ്ത്രീ ഉള്ള വീട്ടിൽ എപ്പോഴും ഐശ്വര്യം ഉണ്ടായിരിക്കും അവിടെ ദേവി സാന്നിധ്യവും ഉണ്ടായിരിക്കും. അതുകൊണ്ടാണല്ലോ സ്ത്രീകൾ വിവാഹം കഴിച്ചു വീട്ടിലേക്ക് കയറി വരുമ്പോൾ മഹാലക്ഷ്മി വരുന്നു എന്ന് പലപ്പോഴും പറയുന്നത്. കാരണം ഓരോ സ്ത്രീയും ഏതെല്ലാം വീട്ടിൽ പൂജിക്കപ്പെടുന്നുവോ ആ വീട് എപ്പോഴും ഐശ്വര്യപൂർണ്ണമായിരിക്കും. മാത്രമല്ല അത് വീട്ടിലെ എല്ലാ അംഗങ്ങളെയും നല്ല രീതിയിൽ ബാധിക്കുകയും ചെയ്യും.

ഇന്ന് പറയാൻ പോകുന്നത് ദേവിയുടെ അനുഗ്രഹം ലഭിച്ച നക്ഷത്രക്കാരെ കുറിച്ചാണ്. ഭാഗ്യം ചെയ്ത 7 നക്ഷത്രക്കാർ. ഇതിൽ ആദ്യത്തെ നക്ഷത്രമാണ് ഭരണി ഭദ്രകാളി ദേവിയുടെ അനുഗ്രഹമുള്ള നക്ഷത്രമാണ് ഭരണി. ഇവർ ഏതു പ്രവർത്തി ചെയ്താലും ഭദ്രാദേവിയുടെ ഒരു മേൽനോട്ടം ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഉണ്ടാകുമെന്നുള്ളതാണ്. ഒരുപാട് നന്മ നിറഞ്ഞവരും നല്ല പ്രവർത്തികൾ ചെയ്യുന്നവരും ആയിരിക്കും. അടുത്ത നക്ഷത്രമാണ് രോഹിണി ഇവരെ സംബന്ധിച്ച് ഭദ്രകാളിയുടെയും ദുർഗ്ഗാദേവിയുടെയും അനുഗ്രഹം ഉള്ളവരാണ്.

ജീവിതത്തിലെ പറ്റിയ എത്ര വലിയ തെറ്റോ കാര്യങ്ങളോ ആയിക്കൊള്ളട്ടെ എല്ലാം ഏറ്റുപറയാനും പൊതുമധ്യത്തിൽ തന്നെ മാപ്പ് ചോദിക്കാനും യാതൊരു മടിയും ഇല്ലാത്തവരാണ്. അവരുടെ ഭാഗത്താണ് തെറ്റ് എങ്കിലും അത് അവർ തുറന്നു പറഞ്ഞിരിക്കും. അടുത്ത നക്ഷത്രമാണ് ചിത്തിര. ഇവർ സത്യത്തിനും ധർമ്മത്തിനും എത്രത്തോളം ആണ് ജീവിതത്തിൽ പ്രാധാന്യം കൊടുക്കുന്നത് .

എന്ന് നമുക്ക് വളരെയധികം ഞെട്ടിപ്പോകുന്ന മട്ടിലുള്ളതാണ്. അത്രത്തോളം സത്യവും ധർമ്മവും നിലനിർത്തി പ്രവർത്തിക്കുന്നവർ ആയിരിക്കും. അടുത്ത നക്ഷത്രമാണ് അനിഴം ഇവർ വളരെയധികം നിഷ്കളങ്കരും ശുദ്ധരും ആയിരിക്കും. ഒരിക്കലും മറ്റുള്ളവരെ ഉപദ്രവിക്കണമെന്ന് കരുതി അതൊന്നും ചെയ്യാത്തവർ ആയിരിക്കും. പൊതുവേ വളരെ നിഷ്കളങ്കരാണ്. ലിനിയുടെ അനുഗ്രഹം ഉള്ള വീണ്ടും നക്ഷത്രക്കാരെ കാണുന്നതിന് വീഡിയോ കാണുക.