എത്ര അയൽപക്കം ആണെങ്കിലും ഇനിയൊന്ന് സൂക്ഷിക്കണം ഈ കഥ കേട്ട് നോക്കൂ നിങ്ങൾ ഞെട്ടും.

തൊട്ടടുത്ത വീട്ടിൽ നിന്നും ബോംബ് പൊട്ടുന്നത് പോലെയുള്ള ശബ്ദം കേട്ട് പോലീസിലേക്ക് അറിയിച്ചതായിരുന്നു അയൽക്കാരൻ പോലീസുകാരുടെ വീടിനകത്തേക്ക് വന്ന് നോക്കിയപ്പോൾ അവിടെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല പക്ഷേ ബാത്റൂമിലേക്ക് ചെന്നപ്പോഴായിരുന്നു അവിടെ നിറയെ ചോര കണ്ടത് പല ശരീരഭാഗങ്ങളും അവർ കണ്ടെത്തി പലതും ആ സെന്റിൽ മുക്കിയ നിലയിലായിരുന്നു.

പരിശോധനയ്ക്കുള്ള ആളുകളെ വിളിച്ചുവരുത്തിയപ്പോൾ അവിടെ താമസിക്കുന്ന രാജേഷ് ആണെന്ന് മനസ്സിലായി പക്ഷേ അവരുടെ ഭാര്യയെ കാണാനില്ലായിരുന്നു ഒടുവിൽ രാധയെ പോലീസുകാർ കണ്ടെത്തി അപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്. രാജേഷിന്റെ അനിയന്റെ അടുത്ത രാജേഷിനെ കാണാനില്ല എന്ന് പറഞ്ഞ് ഭാര്യ എത്തിയിരുന്നു എന്ന് അപ്പോൾ അവർ പറഞ്ഞത് തന്റെ ഭർത്താവ് ഒരു ചാരായം ഉണ്ടാക്കുന്ന വ്യക്തിയായതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറെ നാളായിട്ട് കാണാനില്ലായിരുന്നു .

മാത്രമല്ല കുറെ ശത്രുക്കളും ഉണ്ടായിരുന്നു ഞാൻ അതുകൊണ്ട് ചേച്ചിയുടെ അടുത്തേക്ക് വന്നതാണെന്ന്. പക്ഷേ പോലീസുകാരൻ അപ്പോഴേക്കും മനസ്സിലായിരുന്നു അത് വെറും നുണ മാത്രമാണെന്ന് അവർ കൂടുതൽ അംഗീകരിച്ചപ്പോൾ കണ്ടെത്താൻ സാധിച്ചു. ഭാര്യ തന്നെയാണ് ഭർത്താവിനെ കൊന്നത്. ഭർത്താവിനെ ചാരായം ഉണ്ടാക്കുന്ന ജോലിയായിരുന്നു.

അത് എടുക്കാനായി വന്നിരുന്ന ഒരു ചെറുപ്പക്കാരൻ അയാളുമായി ഭാര്യ പ്രണയത്തിലായി ഇത് മനസ്സിലാക്കിയ ഭർത്താവ് ചോദ്യം ചെയ്തു ഒടുവിൽ അവർക്ക് ജീവിക്കുന്നതിന് വേണ്ടി ഭർത്താവിനെ കൊല്ലാൻ ഭാര്യ തയ്യാറായി. കാമുകൻ പറഞ്ഞതനുസരിച്ച് ഭക്ഷണത്തിൽ വിഷം കൊടുത്ത അയാളെ കൊന്നു ചെറിയ കഷണങ്ങളാക്കി വെച്ചു പക്ഷേ അതിന്റെ റിയാക്ഷൻ കൊണ്ട് അത് പൊട്ടിത്തെറിക്കുകയായിരുന്നു. എത്ര മുടി വെച്ചാലും സത്യം ഒരുനാൾ പുറത്തുവരും എന്ന് പറയുന്നത് എത്രയോ ശരിയാണ്.