സ്വന്തം വീട്ടിൽ പട്ടിണിയാണെങ്കിലും അവിടെ കിട്ടുന്ന സമാധാനം മറ്റെവിടെ പോയാലും കിട്ടില്ല. ഈ കുഞ്ഞിന്റെ കഥ കണ്ടോ.
വീട്ടിൽ പട്ടിണി ആയതുകൊണ്ട് തന്നെ തന്റെ മകൾ ഒരു നേരത്തെ ഭക്ഷണവും അടിസ്ഥാന വിദ്യാഭ്യാസവും കിട്ടുമല്ലോ എന്ന് കരുതിയാണ് അനിയത്തിയുടെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കിയത് ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കുള്ള യാത്ര അവളെ പലതരത്തിലുള്ള കാഴ്ചകളും കാണിച്ചു. ജീവിതം സുഖകരമായിരിക്കും എന്ന് അവൾ കരുതി ആദ്യമായിട്ടാണ് മരത്തിന്റെ ഒരു കട്ടിലിൽ താൻ കിടന്ന് ഉറങ്ങുന്നത് രാവിലെ നേരത്തെ എഴുന്നേറ്റു. അമ്മയുടെ അനിയത്തി ഗർഭിണിയായതുകൊണ്ടുതന്നെ അവർക്ക് ജോലി ഒന്നും ചെയ്യാൻ സാധിക്കില്ല എല്ലാം അവൾ തന്നെ ചെയ്യേണ്ടി വന്നു രാവിലെ … Read more