ശക്തിയാർന്ന നെഗറ്റീവ് ശക്തിയുള്ള വ്യക്തികളുടെ ജീവിതത്തിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങൾ.

നമ്മുടെ ശരീരം മൂലശരീരവും സൂക്ഷ്മ ശരീരവും ആകുന്നു ഇതിനാൽ തന്നെ നമുക്ക് സ്പർശിക്കാനും കാണുവാനും സാധിക്കും. എന്നാൽ സൂക്ഷ്മ ശരീരത്തെ ഓറ എന്ന് പറയുന്നു നമുക്ക് ചുറ്റുമുള്ള ഇലക്ട്രോ മാഗ്നെറ്റിക് ഫീൽഡ് അല്ലെങ്കിൽ ഊർജ്ജ വലയമാണ് ഈ ഓറ എന്ന് പറയുന്നത്. ഇതിനെ ഒന്ന് നമുക്ക് കാണാൻ സാധിക്കില്ല. ഇത് എപ്പോഴും തന്നെ പോസിറ്റീവ് ആയിരിക്കേണ്ടതാണ് എന്നാൽ നമ്മുടെ കർമ്മഫലങ്ങൾ കാരണം ഇതിൽ പലതരത്തിലുള്ള ദൂഷ്യങ്ങളും വന്നുചേരുന്നു.

ഇത്തരം നെഗറ്റീവ് എനർജികൾ ഉണ്ടെങ്കിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നാണ് പറയാൻ പോകുന്നത്. ഇവരുടെ ജീവിതത്തിൽ കാണപ്പെടുന്ന ഒരു കാര്യമാണ് ചഞ്ചലത അനുഭവപ്പെടുക ജീവിതത്തിൽ എപ്പോഴും ധൈര്യം നഷ്ടപ്പെടുന്ന അവസ്ഥ. ഏതൊരു കാര്യം ചെയ്യുവാനും ധൈര്യം ഉണ്ടാകില്ല. ഏതു കാര്യം ചെയ്താലും വിജയം കൈവരിക്കാൻ സാധിക്കില്ല .

എന്ന മുൻവിധിയോടെയുള്ള ചിന്തകൾ അവരെ ജീവിതത്തിൽ പല ദിവസങ്ങൾ ഉണ്ടാകാനും ഇടയാക്കും. പലകാര്യങ്ങളുമായി ബന്ധപ്പെട്ട ഭയം ഉണ്ടാകുന്നതായിരിക്കും. ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ വരുന്ന അവസരവും കൂടിയാണിത് ഇത്തരം കാര്യങ്ങൾ ജീവിതത്തിലേക്ക് വരുന്നുണ്ട് എങ്കിൽ അത് നെഗറ്റീവ് എനർജി കാരണമാണ്. അതുമാത്രമല്ല ഇവരുടെ ജീവിതത്തിൽ ഏതു കാര്യം എടുത്താലും ഉത്തരവാദിത്തം ഉണ്ടാവുകയില്ല.

ഉത്തരവാദിത്വം ഇല്ലാതെ പ്രവർത്തിക്കുന്നതാകുന്നു സംസാരിക്കുന്നതാകുന്നു അത്തരം ഒരു ശൈലി ഉണ്ടാകുന്നു. ഇത് വളരെ അപകടകരമായിട്ടുള്ള അവസ്ഥയാണ് അപകർഷതാബോധം ഉണ്ടാകും കൂടാതെ ജനറ്റിക് ഡിസോഡർ വന്നുചേരും. ചിലപ്പോൾ ആഹാരം കഴിക്കാൻ താല്പര്യം ഇല്ലായ്മ തുടങ്ങി പ്രശ്നങ്ങൾ എല്ലാം തന്നെ വന്നുചേരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.