പാവം കുഞ്ഞ് കരഞ്ഞു പോയി. വർഷങ്ങൾക്കുശേഷം ചേട്ടനെ കണ്ടപ്പോൾ ഉള്ള അനിയന്റെ പ്രതികരണം കണ്ടോ.

സഹോദരങ്ങൾ തമ്മിൽ വളരെയധികം വയസ്സിന് വ്യത്യാസമുണ്ടെങ്കിൽ അവർ തമ്മിലുള്ള ഒരു ബോണ്ടിംഗ് അത് വളരെയധികം വലുതാണ് കാരണം ചിലർക്ക് അച്ഛന്റെയും അമ്മയുടെയും സ്ഥാനമായിരിക്കും സഹോദരങ്ങൾക്ക് നൽകുന്നത്.അതും രണ്ടാം കുട്ടികൾ ആണെങ്കിലോ ശരിക്കും അച്ഛന്റെ സ്ഥാനം തന്നെയായിരിക്കും അവനെ കാരണം അവന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ചേട്ടൻ തന്നെയായിരിക്കും അവൻ കാര്യങ്ങളെല്ലാം പറയുന്നത് ചേട്ടനോട് ആയിരിക്കും.

ഇവിടെ ഇതാ നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന്റെ ഇടയിൽ അനിയനെ സർപ്രൈസുമായി വർഷങ്ങൾക്കുശേഷമാണ് ചേട്ടൻ നാട്ടിലേക്ക് എത്തിയത് അതും കൊടുത്ത സർപ്രൈസ് സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായി. അനിയൻ കളിക്കാനായി പോയിരുന്ന സമയമായിരുന്നു ചേട്ടൻ വീട്ടിലേക്ക് എത്തി വീടിന്റെ ഉമ്മറത്ത് ഇരിക്കുകയും ചെയ്തു .

അവൻ കളി എല്ലാം കഴിഞ്ഞ് എത്തി വീടിന്റെ മുന്നിൽ നോക്കിയപ്പോൾ അതായിരിക്കും തന്റെ ചേട്ടൻ പെട്ടെന്ന് അവൻ ആകെ തന്നെ ഷോക്കായി പോയി എന്നാൽ പെട്ടെന്ന് അവനുണ്ടായത് സങ്കടമായിരുന്നു ചേട്ടൻ അവനെ ചേർത്തുപിടിച്ചപ്പോഴും അവന്റെ കുഞ്ഞി കണ്ണുകൾ നിറഞ്ഞൊഴുകി ഇത് കാണുന്ന ഏതൊരാൾക്കും തന്നെ വളരെയധികം സങ്കടമായി സന്തോഷം കൊണ്ടുള്ള സങ്കടം.

അവർ തമ്മിലുള്ള സ്നേഹവും വേർപിരിയലിന്റെ ആഴവും അതിൽ നിന്നുതന്നെ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു എത്ര വർഷമായിരിക്കും ചേട്ടൻ പോയത് എന്നറിയില്ല പക്ഷേ അവന്റെ സ്നേഹം അതാ കണ്ണുകളിൽ തന്നെ കാണാമായിരുന്നു. നിങ്ങൾക്കും ഉണ്ടായിട്ടുണ്ട് ഇതുപോലെയുള്ള അനുഭവങ്ങൾ സ്വന്തം സഹോദരങ്ങൾ തങ്ങളെ വിട്ടു പിരിഞ്ഞു പിന്നീട് കുറെ നാളുകൾക്കു ശേഷം വന്നപ്പോൾ നിങ്ങൾക്കുണ്ടായ പ്രതികരണം എന്തായിരുന്നു.