അച്ഛൻ വയ്യാതായതിനെ തുടർന്ന് അനിയനെയും അനിയത്തിയേയും നല്ല നിലയിൽ എത്തിക്കാൻ ചേച്ചി ഒരുപാട് കഷ്ടപ്പെട്ടു എന്നാൽ ഒടുവിൽ ചേച്ചിക്ക് സംഭവിച്ചത് കണ്ടോ.

ഇനി നീ എന്നാണ് എന്റെ വീണേ കൂടെ ഇറങ്ങിവരുന്നത് എത്രയോ കാലമായി ഞാൻ ഇതു തന്നെ ചോദിച്ചു കൊണ്ട് നടക്കുന്നു. പതിവുപോലെ ഹരി പറഞ്ഞപ്പോൾ അവൾക്കും പതിവ് മറുപടി തന്നെയായിരുന്നു.വയ്യാതെ കിടക്കുന്ന അച്ഛൻ. അച്ഛനെ വയ്യാതായത് തുടർന്ന് അവൾ കുടുംബത്തിന്റെ മുഴുവൻ ഭാരം ഏറ്റെടുത്തതായിരുന്നു പഠിക്കുന്ന സമയത്ത് അവരുടെ ബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ ആരും തന്നെ അതിന് സമ്മതിച്ചില്ല പെട്ടെന്ന് ആയിരുന്നു അച്ഛന് വയ്യാതായത് ഒടുവിൽ അനിയനെയും അനിയത്തിയെയും പഠിപ്പിക്കേണ്ട മുഴുവൻ ഉത്തരവാദിത്വവും അവൾക്കായി മാറി.

അതെല്ലാം തന്നെ അവൾ ഭംഗിയായി നിറവേറ്റി അനിയനെയും അനിയത്തിയും പഠിപ്പിച്ചു നല്ല രീതിയിൽ കല്യാണം കഴിപ്പിച്ച് അയച്ചു പക്ഷേ അവൾക്കൊരു ജീവിതം ഉണ്ടെന്ന് അവർ ആരും തന്നെ ചിന്തിച്ചില്ല. അമ്മയായിരുന്നു വിവാഹത്തിന് എതിർപ്പ് ഉണ്ടായിരുന്നത്. അമ്മയുടെ മരണശേഷവും ആരും നോക്കിയില്ല അപ്പോഴും അവൾക്ക് വേണ്ടി ഹരി കാത്തിരുന്നു. വീട്ടിലേക്ക് അവൾ കയറി ചെല്ലുമ്പോൾ വീട്ടിൽ അനിയനും അനിയത്തിയും എത്തിയിരിക്കുന്നു എന്താണ് വിശേഷം എന്ന് ചോദിച്ചപ്പോൾ ആയിരുന്നു .

അനിയത്തിയുടെ ഭർത്താവ് പറഞ്ഞത് ഇന്ന് അളിയനെ പ്രമോഷൻ കിട്ടി അതിന്റെ ചെറിയൊരു ഭക്ഷണമാണ്. വീണൂ അവന്റെ പഠിപ്പിനുള്ള എല്ലാ കാര്യങ്ങളും ഞാനല്ലേ ശരിയാക്കി കൊടുത്തത് ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ. നേരെ അച്ഛന്റെ അടുത്തേക്ക് പോയി അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കി ഭക്ഷണത്തിന്റെ കാര്യങ്ങളെല്ലാം നോക്കി അവിടെ എല്ലാവരും അടിച്ചുപൊളിക്കുമ്പോൾ എന്റേതു മാത്രമായ കുറച്ച് സമയം ഞാൻ കണ്ടെത്തി. എല്ലാം കഴിഞ്ഞ് കുളിക്കാനായി കുടമുറയിൽ കയറിയപ്പോൾ ആയിരുന്നു പിന്നിൽ നിന്നും ആരോ വീണയെ കയറി പിടിച്ചത്.

അതാരാണെന്ന് അവൾ നോക്കിയില്ല പക്ഷേ അനിയത്തി അവളെ തല്ലിയപ്പോഴാണ് മനസ്സിലായത് അത് അവളുടെ ഭർത്താവാണെന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. അതേസമയം തന്നെ വീടിന്റെ മുൻപിൽ ഹരിയേട്ടന്റെ ബൈക്ക് അടിച്ചു ഞാൻ ആ വിഷമത്തിൽ ഇറങ്ങിയോടി. ഹരിയേട്ടൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി അവിടെ എല്ലാവരും സ്നേഹത്തോടെ എന്നെ വിളിച്ചു കയറ്റി പിറ്റേദിവസം അനിയത്തിയുടെ ഭർത്താവ് ഹരിയേട്ടന്റെ വീട്ടിലേക്ക് വന്നപ്പോൾ എനിക്ക് ദേഷ്യമാണ് തോന്നിയത്.

പക്ഷേ പിന്നീടാണ് ആ സത്യം മനസ്സിലാക്കിയത്. ചേച്ചി അവിടെ നിൽക്കുകയാണെങ്കിൽ അവിടെ നിൽക്കുക തന്നെയുള്ളൂ അവർക്ക് ആർക്കും നന്നായി ജീവിക്കണമെന്നില്ല ഹരിയേട്ടനും ഞാനും നടക്കില്ല ഒരു ചെറിയ പ്ലാൻ മാത്രമായിരുന്നു ഇത്. പിന്നെ നിങ്ങളുടെ വിവാഹത്തിന് ഞാൻ വരും കേട്ടോ അതും പറഞ്ഞു അവൻ ഇറങ്ങി. എല്ലാവരും നമ്മൾ വിചാരിക്കുന്നത് പോലെയല്ല സ്നേഹം ഉണ്ടാകാൻ രക്തബന്ധം വേണമെന്നില്ലല്ലോ.