ക്യാൻസർ മൂലം തലമുടി മുറിക്കേണ്ടി വന്നപ്പോൾ അവൾക്ക് കണ്ണീരടക്കാൻ ആയില്ല എന്നാൽ ബാർബർ ചെയ്തത് കണ്ടോ.

എല്ലാവരും തന്നെ ഭയക്കുന്ന ഒരു രോഗമാണ് ക്യാൻസർ കാരണം അത് വന്നാൽ പോവുക എന്നത് പെട്ടെന്ന് നടക്കുന്ന കാര്യമല്ല അതുകൊണ്ടുതന്നെയാണ് എല്ലാവർക്കും ഒരു ഭയം പലപ്പോഴും ഈ രോഗാവസ്ഥ അറിയുന്നത് അതിന്റെ അവസാനഘട്ടത്തിൽ ആയിരിക്കും അപ്പോഴേക്കും എല്ലാം കഴിഞ്ഞും കാണും ചിലപ്പോൾ. ഭരണത്തിന് വരെ കാരണമാകും അതുകൊണ്ട് ഈ രോഗത്തെ എല്ലാവർക്കും ഭയമാണ് പിന്നെ ഇതിന്റെ ഒരു വലിയ തീവ്രത എന്ന് പറയുന്നത് കീമോതെറാപ്പിയാണ് .

അത് ചെയ്യുന്ന സമയത്ത് തലമുടി മുഴുവൻ പോവുകയും ചെയ്യും അതിന്റെ ഒരു സങ്കടം മാനസികമായിട്ടുള്ള സമ്മർദം അത് വളരെ വലുതാണ് ആ മാനസിക സമ്മർദ്ദം കുറയ്ക്കാൻ വേണ്ടിയാണ് ആ യുവതി തന്റെ കാൻസർ ചികിത്സ തുടങ്ങുന്നതിനു മുൻപ് തന്നെ തലമുടി മുഴുവൻ മുറിച്ചു കളയാൻ തീരുമാനിച്ചത്. എന്നാൽ തന്റെ മുടി മുഴുവൻ മുറിച്ചു കളയുന്നത് അവളെക്കൊണ്ട് സഹിക്കാൻ കഴിഞ്ഞില്ല ഒരു ബാർബർ ഷോപ്പിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

തന്റെ തലമുടി കൊഴിഞ്ഞുപോകും എന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ ആദ്യമേ ആ മുടി മുറിച്ചു കളയാൻ അവൾ തീരുമാനിച്ചു. ഓരോ മുടി മുറിച്ചു കളയുമ്പോഴും അവൾ കരയുകയായിരുന്നു അത് കണ്ടുകൊണ്ട് ബാർബറും ഉണ്ടായിരുന്നു ഒടുവിൽ അയാൾ ആ പെൺകുട്ടിയെ സമാധാനിപ്പിക്കുന്നതിന് വേണ്ടി ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്. തന്റെ തലമുടി കൂടി അയാൾ ഷേവ് ചെയ്ത് കളയുകയാണ് അതും അവളെ ചേർത്തുപിടിച്ചുകൊണ്ട് കാരണം ഇതൊന്നും അത്ര വലിയ കാര്യമല്ല എന്ന് അവളെ പറയാതെ പറയുകയാണ് ചെയ്യുന്നത്.

മാനസികമായിട്ടുള്ള ഒരു സപ്പോർട്ട് അയാൾ അവിടെ കൊടുത്തു അവൾക്ക് ധൈര്യം കൊടുത്തു മുടിയല്ലേ അതു പോയാൽ തിരികെ വരും എന്നാൽ കുറച്ചു ദിവസം അല്ലേ ഉള്ളൂ ആ ദിവസം നീ തലമുടി ഇല്ലാത്ത നടക്കുകയാണെങ്കിൽ നിന്നെപ്പോലെ ഞാനും തലമുടി ഇല്ലാതെ നടക്കുകയാണ് എന്ന് നീയും വിചാരിച്ചു കൊള്ളു. മാനസികമായ അവൾക്ക് നൽകിയിട്ടുള്ള ആ സപ്പോർട്ട് അവൾക്ക് വളരെ വലിയ ആശ്വാസമായിരിക്കും നൽകിയിട്ടുണ്ടാവുക.