തന്റെ ആദ്യ പിറന്നാളിന് അച്ഛൻ അമ്മമാർ നൽകിയ സമ്മാനം കണ്ട് എല്ലാവരും ഞെട്ടി ഈ കുഞ്ഞ് എത്രയോ ഭാഗ്യം ചെയ്തവൾ.

നമ്മളെല്ലാവരും നമ്മുടെ മക്കളുടെ പിറന്നാൾ എങ്ങനെയാണ് ആഘോഷിക്കാനുള്ളത് അത് ഒന്നാം പിറന്നാൾ ആയാൽ പ്രത്യേകിച്ചും വലിയ ആഘോഷത്തിൽ ആയിരിക്കും നടത്തുന്നത്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഇത്രയും വലിയ പിറന്നാളാഘോഷം ആ കുഞ്ഞിന് വേണ്ടിയാണ് നടത്തുന്നത് എന്ന് ഉള്ള എന്തെങ്കിലും ഓർമ്മകൾ ആ കുഞ്ഞിനു ഉണ്ടാകുമോ ഇല്ല എന്നത് തന്നെയാണ് സത്യം പലപ്പോഴും നമ്മുടെ സന്തോഷത്തിനും കൂടി തന്നെയാണ് അവരുടെ പിറന്നാൾ ദിവസം നമ്മൾ ആഘോഷിക്കാറുള്ളത് .

എന്നാൽ കുഞ്ഞുങ്ങൾക്ക് എല്ലാം തിരിച്ചറിയാനുള്ള ഭാഗമാകുമ്പോഴാണ് അവർ ആഗ്രഹിക്കുന്ന തരത്തിൽ നമ്മൾ പിറന്നാളാഘോഷങ്ങളും മറ്റും നടത്തേണ്ടത് എന്നാൽ അതിനു മുൻപ് അവർക്ക് ഒരുപാട് സ്നേഹം നൽകുക ഒരു ദിവസമെങ്കിൽ ഒരു ദിവസം അവനു മുഴുവൻ സന്തോഷിപ്പിക്കുക അതാണ് അവർക്ക് ചെയ്തുകൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ഇവിടെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിവസം അച്ഛനമ്മമാർ ആ കുഞ്ഞിന് നൽകിയ സമ്മാനം കണ്ടോ ഒരുപാട് അച്ഛനമ്മമാരുടെ ഇടയിലേക്കാണ് .

ആ കുഞ്ഞിനെ അവർ കൊണ്ടുപോയത് അവരുടെ സ്നേഹം ആ കുഞ്ഞ് വളരെ രീതിയിൽ തന്നെ അറിയുകയും ചെയ്തു അവളുടെ ഒരു സന്തോഷം കാണണം. അച്ഛനമ്മമാർക്ക് ഇടയിലൂടെ അവൾ ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നു അവരെല്ലാവരും അവളെ സ്നേഹം കൊണ്ട് മൂടി അച്ഛനമ്മമാർ മടിയിൽ വെച്ച് കൊഞ്ചിച്ചും പാട്ടുപാടിയും താലോലിച്ചു അവളെ ഒരു ദിവസം മുഴുവൻ സന്തോഷിപ്പിച്ചു .

അവരെ സംബന്ധിച്ചും വലിയൊരു സ്വർഗ്ഗം കിട്ടിയ പോലെ ആയിരുന്നു. മക്കളെല്ലാം ഉപേക്ഷിച്ച് കെട്ടിയവരായിരുന്നു അതിൽ കൂടുതൽ ആളുകളും അതുകൊണ്ടുതന്നെ ഈ കുഞ്ഞിനെ കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ് ഇതുപോലെയാണ് നമ്മൾ പിറന്നാളാഘോഷിക്കേണ്ടത് ആ കുഞ്ഞിനെ സന്തോഷിപ്പിക്കുക ഒരുപാട് സന്തോഷിപ്പിക്കുക അല്ലാതെ നമ്മുടെ സന്തോഷമല്ല നമ്മൾ നോക്കേണ്ടത്.