അച്ഛനും അമ്മയും ആണെന്ന് കരുതിയ ആളുകൾ തനിക്ക് ആരുമല്ല എന്നറിഞ്ഞ നിമിഷം പെൺകുട്ടി ചെയ്തത് കണ്ടോ.

ഹരിയേട്ടാ നമുക്ക് അങ്ങോട്ട് പോകണോ എനിക്ക് മനസ്സ് വരുന്നില്ല നീ അതൊന്നും ചിന്തിക്കേണ്ട ഇപ്പോൾ ഞാൻ പറയുന്നതുപോലെ തന്നെ ചെയ്താൽ മതി വർഷ ഹരി പറയുന്നതുപോലെ തന്നെ ചെയ്തു. നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് വീട്ടിലേക്ക് അവൾ പോകുന്നത് കാരണം അഞ്ചു വർഷങ്ങൾക്കു മുൻപ് വരെ അവരെ സന്തോഷമായിട്ടാണ് ജീവിച്ചത് ഹരിയേട്ടനെ വീട്ടിലുള്ളവർക്ക് എല്ലാം വളരെയധികം ഇഷ്ടമായിരുന്നു കല്യാണം ഉറപ്പിച്ചതും ആയിരുന്നു ഒരു ദിവസം അവൾ പാസ്പോർട്ട് വേരിഫിക്കേഷൻ ഭാഗമായി ജനന സർട്ടിഫിക്കറ്റ് എടുക്കുന്നതിന് ഹോസ്പിറ്റൽ പോയതാണ്. എന്നാൽ ജനറൽ സർട്ടിഫിക്കറ്റ് കിട്ടിയപ്പോഴോ തന്റെ അമ്മയുടെ പേര് വേറെയായിട്ടാണ് കിടക്കുന്നത്.

അതുകൊണ്ടുതന്നെ അവൾ അവിടെ വളരെയധികം ബഹളം ഉണ്ടാക്കി ഒടുവിൽ അവിടുത്തെ വലിയ ഒരു നേഴ്സ് ഉദ്യോഗസ്ഥർ അവളെ കാണുകയും കാര്യം എന്താണെന്ന് ചോദിക്കുകയും ചെയ്തു അവരിൽ നിന്നായിരുന്നു ആ ഞെട്ടിക്കുന്ന വിവരം അവൾ അറിഞ്ഞത് തന്നെ അമ്മ ഇതുവരെ കരുതിയിരുന്ന ആളല്ല എന്ന്. തന്റെ അമ്മയുടെ പ്രസവസമയത്ത് കുഞ്ഞു മരിച്ചു പോവുകയും അന്നവിടെ ഏതോ സ്ത്രീ ഉപേക്ഷിച്ചു പോയ തന്നെ അച്ഛമ്മയാണ് അമ്മയുടെ അടുത്ത് കൊണ്ടുപോയി കിടത്തിയതെന്നും ഈ സത്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്നും.

ഇത്രയുംവർഷങ്ങളോളം തനിക്ക് അർഹതയില്ലാത്ത വീട്ടിലാണ് എന്നതെന്നും അർഹതയില്ലാത്ത സ്നേഹമാണ് ലഭിച്ചതെന്നും അർഹതയില്ലാത്ത ചേച്ചി സ്ഥാനമാണ് ലഭിച്ചത് എന്ന് പറഞ്ഞതോടെ അവൾ വല്ലാതെ അന്നത്തെ ദിവസം ഹരിയേട്ടൻ വരുന്നതിന്റെ തിരക്കിലായിരുന്നു വീട്ടിൽ എല്ലാവരും.ഒരു നിമിഷം പോലും അവിടെ നിൽക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഇത്രയും നാൾ സ്നേഹിച്ച അച്ഛനെയുംഅമ്മയെയും അനിയത്തിയെയും ഉപേക്ഷിച്ച് അവൾ ഹരിയുടെ കൂടെ ഇറങ്ങി.

ഹരിക്ക് മരത്തൊന്നും തന്നെ പറയാതിരിക്കാൻ സാധിച്ചില്ല കാരണം അവൾതന്റെ കൂടെ വന്നില്ലെങ്കിൽ മരിക്കും എന്ന് അവസ്ഥയിലായിരുന്നു എന്നാൽ നീണ്ട വർഷങ്ങൾക്കുശേഷമാണ് ഇപ്പോൾ വീട്ടിലേക്ക് മടങ്ങുന്നത് അതും അച്ഛനും വയ്യാത്തതുകൊണ്ട്. വീട്ടിലേക്ക് വണ്ടി എത്തിയപ്പോൾ ഞാൻ ഒന്ന് പതറിപ്പോയി. അച്ഛനും അമ്മയും അനിയത്തിയും അവിടെ നിൽക്കുന്നു അവരെന്നെ ഓടിവന്നു കെട്ടിപ്പിടിച്ചു .

എന്നെ വീട്ടിലേക്ക് കയറ്റി എന്റെ കയ്യിൽ കുഞ്ഞിനെ അനിയത്തി പിടിച്ചു വാങ്ങി അവർ പരസ്പരം കളിക്കാൻ പോയി അച്ഛൻ ഹരിയേട്ടനുമായി സംസാരിക്കുന്നു വീട്ടിൽ ഞാനും അമ്മയും മാത്രം. അമ്മേ അമ്മേ എന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു നീണ്ട 5 വർഷങ്ങൾക്ക് ശേഷമുള്ള അമ്മ എന്ന വിളി നീ എന്റെ മകൾ തന്നെയാണ് എല്ലാ സത്യങ്ങളും എനിക്ക് അറിയാമായിരുന്നു പക്ഷേ നീ എന്റെ മകൾ തന്നെയാണ് അക്കാര്യത്തിൽ നിനക്കൊരു സംശയവും വേണ്ട. ചെറിയ അപകർഷതാബോധം അതായിരുന്നു അവർക്കിടയിലെ ഏർപ്പെടുത്തൽ എന്നാൽ ഇപ്പോഴതില.