മകനെ 20 വയസ്സുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി. ഇതറിഞ്ഞ മകൻ ചെയ്തത് കണ്ടോ.

സുധിയേട്ടാ എനിക്ക് വളരെ പേടിയാകുന്നു എന്റെ കുളി തെറ്റിയിട്ട് ഇന്ന് കുറച്ചു ദിവസമായി എനിക്കാണെങ്കിൽ തലകറങ്ങുന്നത് പോലെ. നീ പേടിക്കാതെ ഇരിക്കെ നമുക്കെത്രയും പെട്ടന്ന് ആശുപത്രിയിൽ പോകാം. ആശുപത്രിയിലെത്തി ടെസ്റ്റുകൾ എല്ലാം ചെയ്തു വിചാരിച്ചത് പോലെ തന്നെ ഗർഭിണിയാണ് പെട്ടെന്ന് തലകറങ്ങുന്നത് പോലെ തോന്നി. ആദ്യം മനസ്സിലേക്ക് വന്നത് തന്റെ 20 വയസ്സുകാരനായ മകനെ പറ്റിയാണ് അവൻ എന്തു പറയും അവൻ തന്നെ വെറുക്കുമോ എന്നെല്ലാം.

വീട്ടിലേക്ക് എത്തിയ ഉടനെ തന്നെ ഡോക്ടർ തന്ന മരുന്നിന്റെ കടലാസ് അപ്പുറത്തേക്ക് ദേഷ്യത്തിൽ ഞാൻ വലിച്ചെറിഞ്ഞു. അവൻ ഉള്ളത് എന്റെ വീട്ടിൽ ആയതുകൊണ്ട് ഞാൻ കുറച്ച് രക്ഷപ്പെട്ടു പക്ഷേ അവനോട് കാര്യം പറയാതിരിക്കാൻ സാധിക്കില്ല എന്തായാലും അമ്മയെ വിളിച്ചു പറയാം എന്ന് തീരുമാനിച്ചു. അമ്മയെ വിളിച്ചു പറഞ്ഞപ്പോൾ അമ്മയ്ക്ക് വളരെയധികം സന്തോഷമായി അമ്മ തന്നെ അവനോട് പറയാം എന്ന് പറയുകയും ചെയ്തു കുറച്ചുനേരത്തേക്ക് ഞാൻ വളരെയധികം ഭയപ്പെട്ടു പെട്ടെന്ന് ആയിരുന്നു.

ഒരു ഫോൺകോൾ വന്നത് അത് മകന്റെ ആയിരുന്നു ഞാൻ വേഗം തന്നെ അത് സുധിയേട്ടന്റെ കയ്യിൽ കൊടുത്തു സുധിയേട്ടൻ ഫോണെടുത്ത് കുറെ നേരം സംസാരിച്ചുവെച്ചു. എന്താ ചേട്ടാ അവൻ പറഞ്ഞത് ഞാൻ ചോദിച്ചു.അവൻ ഇങ്ങോട്ടേക്ക് വരുന്നുണ്ട് വരുന്നതിന്റെ തിരക്കിൽ ഫോൺ എടുക്കാൻ മറന്നു അത്രയേ ഉള്ളൂ.കുറച്ചുനേരം കഴിഞ്ഞപ്പോൾ മകന്റെ വണ്ടി വരുന്നത് കണ്ടു ഞാൻ മുറിയുടെ പുറത്ത് അവന് വേണ്ടി കാത്തു നിന്നു അവൻ എന്നെ നോക്കാതെ മുകളിലേക്ക് കയറിപ്പോയി മാസ്ക് വെച്ചതുകൊണ്ട് തന്നെ മുഖഭാവം വ്യക്തമായില്ല .

എനിക്ക് സങ്കടമായി ഞാൻ പറഞ്ഞതല്ലേ അവന് ഇഷ്ടമാവില്ല എന്ന് നമുക്ക് കുഞ്ഞു വേണ്ട സുധിയേട്ടാ നമുക്ക് ഈ കുഞ്ഞു വേണ്ട.എന്നാൽ കുറച്ചു സംശയങ്ങൾക്ക് ശേഷം അവർ തിരികെ വന്ന് കണ്ണ് നിറഞ്ഞ എന്റെ മുഖങ്ങൾ അവൻ കയ്യിലെടുത്തു. അമ്മയെ എന്തിനാ കരയുന്നെ എല്ലാ പിറന്നാളിനും ഞാൻ ദൈവത്തോട് ചോദിക്കാനുള്ളതാ എനിക്കൊരു കുഞ്ഞനു അനിയത്തിയെയോ തരണമെന്ന്.

എന്റെ പ്രാർത്ഥന ദൈവം കേട്ടു ഇനി എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കിക്കോളാം അമ്മ.ശ്വാസം നേരെ വീഴുന്നതുപോലെ തോന്നി എനിക്ക് വളരെ സന്തോഷമായി മകൻ ഇത് പറയുമെന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല. മരത്തിന്റെ കടലാസുമായി സുധിയേട്ടന്റെ അടുത്തേക്ക് എത്തുമ്പോൾ ഒരു ചെറിയ ചിരിയുമായി വന്നു ഞാൻ പറഞ്ഞതല്ലേ അവനെ ഇതെല്ലാം വളരെ സന്തോഷമായിരിക്കും എന്ന് നീയാണ് അവനെ തെറ്റിദ്ധരിച്ചത്.