തന്റെ അനുമോദന ചടങ്ങ് നടക്കുകയായിരുന്നു സ്റ്റേജിൽ ഇത്രയും വർഷത്തെ അധ്യാപന ജീവിതത്തിൽ വളരെയധികം സന്തോഷമായിട്ടുള്ള ഒരു ദിവസം. കർക്കശ സ്വഭാവക്കാരൻ ആയിരുന്നു മാഷ് വളരെയധികം പേടിയായിരുന്നു കുട്ടികൾക്ക് എന്നാൽ മാതാപിതാക്കൾക്ക് ആണെങ്കിൽ തങ്ങളുടെ കുട്ടികൾ നല്ലതുപോലെ പഠിക്കണമെങ്കിൽ കുറച്ച് കർക്കശ സ്വഭാവം ആവശ്യമാണ് എന്ന ചിന്താഗതിയായിരുന്നു അതുകൊണ്ടുതന്നെ എത്ര തല്ലിയാലും ആരും മാതാപിതാക്കൾ ഒരു പരാതിയുമായി വരില്ല.
മാഷിനെ അനുമോദിച്ചുകൊണ്ട് ക്ലാസ്സിൽ ഉണ്ടായിരുന്ന പല കുറുമ്പൻ കുട്ടികളും നല്ല രീതിയിൽ വളർന്നുവന്നതിനുശേഷം മാഷിനെപ്പറ്റി എല്ലാം സംവാദപരാധി സംസാരിക്കുമ്പോൾ മാഷ് അപ്പോഴും ചിന്തയിലായിരുന്നു കാരണം താൻ കാരണം ജീവിതം നഷ്ടപ്പെട്ട ഒരു കുഞ്ഞിനെ പറ്റി ഓർത്തു. അച്ഛനും അമ്മയും ഇല്ലാത്ത ആ കുഞ്ഞ് ക്ലാസിൽ വരുന്നത് തന്നെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വേണ്ടിയായിരുന്നു കാരണം അത്രയും ദാരിദ്ര്യമാണ് വീട്ടിൽ ഒരിക്കൽ ക്ലാസിൽ ഹോംവർക്ക് ചെയ്യാനോ പഠിക്കാനും ആയി പറഞ്ഞ സമയത്ത് ഇവൻ അത് ചെയ്യാതെ വന്നു കാരണം .
ഇന്നലെ വീട്ടിലെ ജോലികൾ എല്ലാം തന്നെ അവനെ കൊണ്ടാണ് ചെയ്യിപ്പിക്കുന്നത് ആ കുഞ്ഞിനെ അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. മാഷിനോട് പറഞ്ഞെങ്കിലും നീ ക്ലാസ്സ് കഴിഞ്ഞു പോകുന്നതിനു മുൻപേ പഠിച്ചു കേൾപ്പിക്കണം പരീക്ഷ എഴുതണം എന്ന് പറഞ്ഞാണ് മാഷ് പോയത്. അന്നൊരു മഴ ദിവസം കൂടിയായിരുന്നു സ്വന്തം ക്ലാസിന്റെ അപ്പുറത്തെ ക്ലാസിലേക്ക് അവനെ മാറ്റിയിരുത്തുകയും ചെയ്തു എന്നാൽ ഉച്ചസമയം ആയതുകൊണ്ട് തനിക്ക് വിശക്കുന്നു ഭാഷ ഒന്ന് തുറന്നു വിട് എന്ന് അവൻ പറഞ്ഞു .
പക്ഷേ അവനോട് പഠിച്ചുകഴിഞ്ഞാലെ തുറന്നു വിടൂ എന്ന് പറയുകയും ചെയ്തു. ഇത് കേട്ടാൽ അവൻ അവിടെയിരുന്ന് പഠിക്കാൻ തുടങ്ങി എന്നാൽ മാഷിന്റെ മകന് സുഖമില്ല എന്നറിഞ്ഞപ്പോൾ മാഷ് അങ്ങോട്ടേക്ക് പോവുകയും ചെയ്തു ഈ കുഞ്ഞിന്റെ കാര്യം മറന്നു തളർന്ന് അവൻ ഉറങ്ങിപ്പോയി എല്ലാവരും സ്കൂൾ കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോയി അവനെ തിരയാൻ ആരും തന്നെ വന്നില്ല .
എന്നാൽ പിറ്റേദിവസം വാതിൽ തുറന്ന പ്യുവൽ കണ്ടത് മരിച്ചു കിടക്കുന്ന കുഞ്ഞിനെയായിരുന്നു. അതാ മാഷിന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ദിവസം കൂടി ആയിരുന്നു. മൈക്കയുടെ മുന്നിൽ പ്രസംഗിക്കാനായി നിൽക്കുമ്പോഴും മുന്നിൽ അവനെയാണ് കാണുന്നുണ്ടായിരുന്നത് സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് മാഷേ തളർന്നു മരിക്കുന്നതിനു മുൻപ് അവനെ കണ്ടു മാഷേ എനിക്ക് വിശക്കുന്നു.