ദീപാവലി ദിവസം വീട്ടിലെ സ്ത്രീകൾ ഇതുപോലെ നിലവിളക്ക് കത്തിക്കൂ. വീട്ടിൽ സർവ്വേശ്വരം ആയിരിക്കും വരാൻ പോകുന്നത്.
സകല ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും മേലെ എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും സമ്പത്തും വന്നുചേരുന്ന നമ്മുടെ ജീവിതത്തിൽ മഹാലക്ഷ്മി ദേവി വരങ്ങൾ കൊണ്ട് അനുഗ്രഹിച്ചു ജീവിതം സമ്പന്നമാക്കി നിറയ്ക്കുന്ന ദിവസമാണ് വരാൻ പോകുന്നത്.ഈ ദിവസം ആഘോഷിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വിഷയമാണ് വീട്ടിൽ ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നത്. ദേവിയുടെ സാന്നിധ്യമുള്ള സന്ധ്യാ സമയത്ത് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് ഏത് രീതിയിലാണ് കാര്യങ്ങൾ ചെയ്യേണ്ടത്. ഏതു പൂക്കളാണ് സമർപ്പിക്കേണ്ടത് എന്നതിനെ പറ്റിയാണ് പറയാൻ പോകുന്നത്. ആ വീട്ടിൽ ഒരുപാട് … Read more