ഇന്ന് വിശിഷ്ട ഏകാദശി. വീട്ടിൽ മുടങ്ങാതെ ഇ കാര്യങ്ങൾ ശ്രദ്ധിക്കുക. മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകും.

എല്ലാദിവസവും 2 ഏകാദശി ദിവസങ്ങൾ ഉണ്ടായിരിക്കും ഭഗവാന്റെ രണ്ടു വിശേഷപ്പെട്ട ദിവസങ്ങളാണ് ഏകാദശി. ഭഗവാന്റെ ചെറിയ കഥകൾ കേൾക്കുന്നത് തന്നെ വലിയ സന്തോഷം നൽകുന്നതാണ്. ഭഗവാന്റെ സാന്നിധ്യമുള്ള സ്ഥലത്തെ ലക്ഷ്മി ദേവിയുടെ സ്ഥാനവും ഉണ്ടായിരിക്കും എന്നതാണ് ശരി. രാമ ഏകാദശി വളരെ വിശേഷപ്പെട്ട ദിവസമാണ് ഇന്നത്തെ ദിവസം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഏകാദശി ദിവസത്തിന്റെ തലേദിവസം ചെയ്യേണ്ട കുറച്ച് ഒരുക്കങ്ങൾ ഉണ്ട്.

അതുപോലെ പൂജാകർമ്മങ്ങൾക്ക് തുളസി ശേഖരിക്കുന്നവർ ആണെങ്കിൽ ഇന്നേദിവസം തന്നെ തുളസി ശേഖരിച്ച് വയ്ക്കുക കാരണം പിറ്റേദിവസം ഏകാദശി ദിവസം തുളസിയുടെ ഇലകൾ പറിക്കാൻ പാടുള്ളതല്ല അത് വലിയ ദോഷമായിരിക്കും. തുളസിക്ക് ഇന്നേദിവസം വിളക്ക് വയ്ക്കുന്നതും വളരെ വിശിഷ്ടമാണ്. രാവിലെയും വൈകുന്നേരവും രണ്ടുനേരം തുളസി തറയിൽ വിളക്ക് തെളിയിക്കേണ്ടതാണ്.

രാമ ഏകാദശി ദിവസം സൂര്യ ഉദയത്തിനു മുൻപ് തന്നെ എഴുന്നേൽക്കേണ്ടതാണ് അതുപോലെ രണ്ട് നേരം വിളക്ക് വയ്ക്കുന്ന വീടുകളിൽ സർവൈശ്വര്യം വന്നുചേരും എന്ന കാര്യവും തീർച്ച തന്നെയാണ് രാമനാമം ജപിക്കുന്നത് വളരെ വിശേഷണം തന്നെയാണ് 108 തവണ ജപിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ പല ദുരിതങ്ങളും പോകുന്നതായിരിക്കും.

മരതമ എടുക്കുന്നവർ ആണെങ്കിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക. അതിൽ തന്നെ ചെറിയുള്ളി സവാള വലിയ ഉള്ളി എന്നിവ ഒഴിവാക്കുക. ജീവിതത്തിൽ പല ആഗ്രഹങ്ങൾ ഉണ്ടായിട്ട് അതേ വഴി തടസ്സങ്ങൾ കാരണം പോയിട്ടുണ്ടോ എന്നാൽ നിങ്ങൾ ഇതുപോലെ ചെയ്യുകയാണ് എങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും നിങ്ങളെ തേടി വരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.