അമ്മ ഭിക്ഷ യാചിക്കുകയല്ല. മകന്റെ പിറന്നാളിന് അമ്മ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും.

വീഡിയോയിൽ നമുക്ക് ഒരു അമ്മയെയും മകനെയും കാണാൻ സാധിക്കും അമ്മയുടെ കയ്യിൽ ഒരു കവർ ഉണ്ട് എന്താണ് ഉള്ളത് എന്ന് നമുക്കറിയില്ല.സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ വളരെയധികം വൈറൽ ആവുകയാണ് എന്താണ് ഈ വീഡിയോയ്ക്ക് പിന്നീട് തെരുവിൽ താമസിക്കുന്നവരാണ് എന്ന് കണ്ടാൽ തന്നെ അറിയാം. ഇതുപോലെ ഒരുപാട് വ്യക്തികളെ എല്ലാദിവസവും നമ്മൾ കാണുന്നവർ ആയിരിക്കും എന്നാൽ അവർ പലപ്പോഴും നമ്മളുടെ കയ്യിൽ നിന്നും കുറച്ചു പണം കിട്ടും.

എന്ന പ്രതീക്ഷയിൽ ഇരിക്കുന്നവരാണ് എന്നാൽ ഈ അമ്മ ഇവിടെ ചെയ്യുന്നത് നേരെ തിരിച്ചായിരുന്നു.തന്റെ മകന്റെ പിറന്നാൾ ദിവസം കുറച്ചു നേരമെങ്കിലും അവൻ സന്തോഷമായിരിക്കുന്നതിന് വേണ്ടി മിഠായികൾ വാങ്ങുകയും അത് തെരുവിലൂടെ പോകുന്നവർക്ക് എല്ലാം തന്നെ എന്റെ മകന്റെ പിറന്നാളാണ് എന്ന് പറഞ്ഞു കൊടുക്കുകയും ആണ് ചെയ്യുന്നത് അതിൽ കുറച്ച് ആളുകൾ കൊച്ചിനെ വിഷ് ചെയ്യുവാനും അവനോട് കൈ കൊടുത്ത് ആശംസിക്കുവാനും എല്ലാവരും ശ്രമിച്ചു ,

അപ്പോഴെല്ലാം ആ കുഞ്ഞിന്റെ സന്തോഷം ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു.കാരണം ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു അനുഭവങ്ങൾ ഏത് അമ്മയെ സംബന്ധിച്ചും കുഞ്ഞിന്റെ പിറന്നാൾ ദിവസം വളരെയധികം ആഘോഷമാക്കണമെന്ന് അവർ ചിന്തിക്കും എന്നുള്ളത് കഴിയാതെ പോയതാണ് ഈ അമ്മ ഇവിടെ ചെയ്തത്.

എന്നാൽ ഇതുപോലെ ഒരു സമ്മാനം ഇനി ആ കുട്ടിയുടെ ജീവിതത്തിൽ കിട്ടാനില്ല കാരണം തനി തന്നെ അറിയാത്ത ഒരുപാട് ആളുകളാണ് അഭിനന്ദനങ്ങൾ നൽകിക്കൊണ്ട് അവരുടെ അടുത്തേക്ക് എത്തിയത്. എന്നാൽ കുറെ ആളുകൾ അത് നോക്കാതെ തിരിഞ്ഞു പോകുന്നത് നമുക്ക് കാണാനായി സാധിക്കും മനുഷ്യന്റെ ഉള്ളിൽ എത്രത്തോളം നന്മയുണ്ടെന്നും ഈ വീഡിയോ കാണുന്നതിലൂടെ നമുക്ക് വ്യക്തമാക്കാൻ സാധിക്കും.