അയാളിലെ സത്യസന്ധനെ മനസ്സിലാക്കാതെ കുറ്റപ്പെടുത്തി അവസാനം മരണം വേണ്ടിവന്നു അയാളെ മനസ്സിലാകുവാൻ.
സൗദിയിലേക്ക് പോയ ഭർത്താവിനെയും ആദ്യ മാസങ്ങളിൽ എല്ലാം തന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നതായിരുന്നു എന്നാൽ കുറെ നാളുകളായി വിളിക്കാതെ വന്നപ്പോൾ ഭാര്യയ്ക്ക് വളരെയധികം പേടിയായി നാട്ടിലുള്ള ചുറ്റും കാണുന്നവരെല്ലാം പലതരത്തിലുള്ള കഥകൾ പറഞ്ഞ് ഇറക്കിയപ്പോൾ തന്നെ വളരെയധികം പേടിയുമായി. ഒടുവിൽ തന്റെ ഭർത്താവിന്റെ കൂടെ പോയ മറ്റൊരു കൂട്ടുകാരനെ വിളിച്ചു ചോദിച്ചപ്പോഴാണ് മനസ്സിലായത് ഭർത്താവ് ഒരു പീഡനക്കേസിൽ അകത്തായി കിടക്കുകയാണ് എന്ന് എന്താണ് സംഭവിച്ചത് . എന്ന് വെച്ചാൽ ജോലി ചെയ്യുന്ന അറബിയുടെ ജോലി കാരിയെ കയറി … Read more