വരാഹി വിളക്ക്. സൗഭാഗ്യം ഇനി നിങ്ങളെ തേടി വരും. എല്ലാ സങ്കടങ്ങളും പമ്പകടക്കും.
സംരക്ഷണത്തിന്റെയും ശക്തിയുടെയും അറിവിന്റെയും ദേവതയാണ് വരാഹിദേവി എന്ന് പറയുന്നത് നമ്മുടെ മനസ്സിൽ എത്രയേറെ വിഷമങ്ങൾ ഉണ്ടെങ്കിലും മനസ്സ് എത്രയധികം ഭിന്നിപ്പൊട്ടുന്നുണ്ട് എങ്കിലും നമ്മൾ അമ്മയോട് ആ സങ്കടം പറഞ്ഞു പ്രാർത്ഥിച്ചാൽ ഉടനെ തന്നെ അനുകൂലമായിട്ടുള്ള പല പരിഹാരമാർഗ്ഗങ്ങളും വരുന്നതായിരിക്കും എല്ലാ ദുഖങ്ങളും തുടച്ചുനീക്കിയ ആനന്ദത്തിന്റെ സമുദ്രത്തിലേക്ക് നമ്മളെ തള്ളിയിടുന്നതായിരിക്കും. വരാഹി ദേവിയെ വരാഹി അമ്മ എന്നാണ് നമ്മളെല്ലാവരും പറയാറുള്ളത്. ദേവിയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഓരോ ദിവസത്തിലും ഉണ്ടാകാൻ നമ്മൾ പ്രാർത്ഥിക്കേണ്ട രീതിയെ പറ്റിയാണ് പറയാൻ പോകുന്നത്. … Read more