ചില അവിഹിതങ്ങൾ കയ്യോടെ പൊളിച്ചു കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. ഈ ഭാര്യ ചെയ്തത് കണ്ടോ.

സൂപ്പർ മാർക്കറ്റിൽ വെച്ച് മുകുന്ദൻ ആനന്ദിനോട് പറഞ്ഞു ആനന്ദേ ആ നിൽക്കുന്നത് ആമി അല്ലേ ഒരുപാട് തിരക്കുകൾക്കിടയിൽ ആനന്ദ് അവളെ നോക്കി അത് അവൾ തന്നെ കണ്ടതോടെ ആമി ഓടി അടുത്തേക്ക് വന്നു അവനെ ചിരിക്കണമെന്നുണ്ടായിരുന്നു പക്ഷേ അതിന് സാധിച്ചില്ല അവൾ സംസാരിച്ചുകൊണ്ടിരുന്നു. എടാ നിനക്ക് സുഖമല്ലേ ഞാൻ ഇങ്ങോട്ടേക്ക് ട്രാൻസ്ഫറായി നമുക്ക് ഇനി എല്ലാദിവസവും കാണാം ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ മുകളിലത്തെ ബാഗിൽ ആണ് വർക്ക് ചെയ്യുന്നത് .

ആനന്ദ് അവളോട് വിശേഷങ്ങൾ ചോദിച്ചു നിന്റെ ഭർത്താവും കുട്ടികളും അപ്പോൾ ആമി പറഞ്ഞു അതെല്ലാം പോയി ഇപ്പോൾ ഞാൻ വളരെ സിമ്പിൾ ആണ് കുട്ടികൾ ഒന്നുമില്ല ഡിവോഴ്സ് ആയിരിക്കുകയാണ് ആനന്ദ് ശരി എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി. മുകുന്ദൻ പറഞ്ഞു എടാ നീ പഴയതൊന്നും മനസ്സിൽ വയ്ക്കരുത് ഇപ്പോൾ നിനക്കൊരു കുടുംബമുണ്ട് അത് നീ മറക്കരുത്. ആനന്ദ് വീട്ടിലേക്ക് എത്തിയപ്പോൾ കുട്ടികളെ പഠിപ്പിക്കുന്ന തന്റെ ഭാര്യയായ ലക്ഷ്മിയെ കണ്ടു അവൾ താൻ എത്തിയതോടെ ചായയും പലഹാരങ്ങളുമായി എത്തി തനിക്ക് വേണ്ട ഭക്ഷണങ്ങൾ എല്ലാം തന്നെ അവൾ തന്നു ഒടുവിൽ ഇന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞു.

കൊണ്ടിരിക്കവേ ആമിയെ കണ്ട കാര്യം ഞാൻ പറഞ്ഞു ഉടനെ അവൾ പറഞ്ഞു ഇങ്ങോട്ടേക്ക് ട്രാൻസ്ഫറായി കാണുമല്ലോ നിങ്ങളുടെ ജോലി ചെയ്യുന്ന ബാങ്കിന് മുകളിൽ അല്ലേ വർക്ക് ചെയ്യുന്നത് അതെല്ലാം എനിക്കറിയാം. ഉടനെ ആനന്ദ് ചോദിച്ചു ഇതെല്ലാം നിനക്ക് എങ്ങനെ അറിയാം അതൊക്കെ അറിയാം എന്നെ ലക്ഷ്മി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു പിന്നെ ഞാനും മറ്റൊരു കാര്യം കൂടി പറയാം നിങ്ങൾക്കൊരിക്കലും അവളെ പഴയ രീതിയിൽ കാണാൻ പറ്റില്ല എന്ന് കാരണം നിങ്ങൾ നിങ്ങളുടെ ഹൃദയം ഇപ്പോൾ എനിക്കാണ് നൽകിയിരിക്കുന്നത്. നമുക്ക് രണ്ടുപേർക്കും സ്നേഹിക്കാൻ ഒരു മകനും ഉണ്ട് .

അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഒരിക്കലും അവളെ മറ്റ് രീതിയിൽ കാണാനായി സാധിക്കില്ല പിന്നെ ഒരു ദിവസം അവളെയും കൊണ്ട് ഇങ്ങോട്ടേക്ക് വരൂ എനിക്കും ഒന്ന് പരിചയപ്പെടണം. ആനന്ദിലെ ഇപ്പോഴാണ് സമാധാനമായത് പിന്നെ ഇടയ്ക്കിടെ ആമിയെ കാണുമായിരുന്നു ഒരു ദിവസം അവൾ കടയിലേക്ക് കയറി വന്നിട്ട് പറഞ്ഞു നമുക്ക് പഴയതുപോലെതന്നെ കൂട്ടുകാരായിരിക്കാം ഇടയ്ക്ക് നമുക്ക് പുറത്തൊക്കെ പോകാം. അപ്പോൾ ആനന്ദ് പറഞ്ഞു ശരി നീ എപ്പോഴാണെങ്കിൽ പറഞ്ഞു കൊള്ളൂ .

ലക്ഷ്മിയെയും എന്റെ കുഞ്ഞിനെയും കൂടെ കൂട്ടാം അപ്പോൾ വളരെ സന്തോഷമായിരിക്കും. അത് വേണ്ട നമ്മുടെ സൗഹൃദം നമ്മൾ മാത്രം പറഞ്ഞാൽ മതി അപ്പോൾ ആനന്ദ് പറഞ്ഞു പറ്റില്ല ഇനി അതൊന്നും തന്നെ നടക്കില്ല എന്റെ ലക്ഷ്മി അല്ലാതെ എനിക്കൊരു ജീവിതമില്ല. മറ്റൊരു ദേശത്തോട് കൂടി വന്ന ആമിക്ക് കാര്യങ്ങൾ മനസ്സിലായി അവൾ പിന്നീട് ഒരിക്കലും ആനന്ദിന്റെഅടുത്തേക്ക് പോയിട്ടുമില്ല ആനന്ദ് ആമിയുടെ അടുത്തേക്ക് പോയിട്ടില്ല.