അച്ഛനെയും അമ്മയെയും നോക്കുവാൻ വീട്ടിൽ വേലക്കാരിയെ നിർത്തുമ്പോൾ ഇനി നിങ്ങൾ ശ്രദ്ധിക്കണം. ഇത് കേട്ട് നോക്കൂ.

തന്റെ കുടുംബം ഒരു വ്യവസായ കുടുംബമായിരുന്നു പ്രായമായതിനു ശേഷം മക്കളെല്ലാവരും വിവാഹവും തൊഴിലും അല്ലാമായി വീട്ടിൽ നിന്നും മാറി ഒടുവിൽ അച്ഛനും അമ്മയും മാത്രമായി ഇടയ്ക്ക് മാത്രമാണ് അവർ വീട്ടിലേക്ക് വരാറുള്ളത് അതിനിടയിൽ അമ്മ പെട്ടെന്ന് തളർന്നുപോയി അച്ഛനെ ഒറ്റയ്ക്ക് നോക്കാൻ സാധിക്കാത്തതുകൊണ്ട് വിദേശത്തുനിന്നുള്ള മകൻ ഒരു വേലക്കാരിയെ വീട്ടിൽജോലിക്ക് ഏൽപ്പിച്ചു.അച്ഛനെയും അമ്മയെയും ആ സ്ത്രീ വളരെ നല്ലത് പോലെ തന്നെ നോക്കുകയും ചെയ്തു .

പലപ്പോഴും വീഡിയോ കോൾ ചെയ്യുമ്പോൾ സന്തോഷിച്ച വർത്താനം പറയുന്ന അച്ഛനെയും അമ്മയെയും കാണുമ്പോൾ മകനെ ഒരു സമാധാനമായിരുന്നു.ഒരു ദിവസം ആരോടും പറയാതെ വീട്ടിലേക്ക് എത്തിയപ്പോൾ ആയിരുന്നു ആ വീട്ടിൽ നടക്കുന്നത് യഥാർത്ഥത്തിൽ മകന് മനസ്സിലായത് വീഡിയോ കോൾ ചെയ്യുന്ന ചെറിയ ഭാഗം മാത്രം വൃത്തിയാക്കി വച്ചിരിക്കുന്നു ബാക്കി വീട് മുഴുവൻ വൃത്തികേടാക്കി വച്ചിരിക്കുന്നു എന്നെ കണ്ടതും അതെല്ലാം എടുത്തു വയ്ക്കുന്ന തിരക്കിലായിരുന്നു ആ സ്ത്രീ.

മാത്രമല്ല അച്ഛൻ എന്നോട് എന്തൊക്കെയോ മറയ്ക്കുന്നത് പോലെ എനിക്ക് തോന്നി എന്നാൽ ദിവസങ്ങൾക്ക് ശേഷം അച്ഛനും വേലക്കാരിയും തമ്മിലുള്ള പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നി അനിയത്തിയോട് പറഞ്ഞപ്പോൾ അവൾ അത് കാര്യമാക്കിയില്ല. എന്നാൽ പോകുന്നതിനു മുൻപായും വീട്ടിൽ കുറച്ച് ക്യാമറകൾ ഞാൻ വെച്ചു. കുറച്ചുനാളുകൾക്കുശേഷമായിരുന്നു അമ്മ മരണപ്പെട്ടത് ശേഷം വേലക്കാരി വീട്ടിൽ നിന്നും പോകാൻ തയ്യാറായില്ല അനിയത്തിയുടെ വീട്ടിൽ അച്ഛനോട് നിൽക്കാൻ പറഞ്ഞപ്പോൾ അച്ഛനും തയ്യാറായില്ല .

ഒരു ദിവസം വെറുതെ സിസിടിവി നോക്കിയപ്പോഴാണ് കാണാൻ പാടില്ലാത്ത കുറച്ചു കാഴ്ചകൾ മകന് കാണാൻ ഇടയായത്. ഒടുവിൽ എത്രയും പെട്ടെന്ന് ആ വീട്ടിൽ നിന്നും വേലക്കാരിയോട് പോകാൻ പറഞ്ഞു അവൾ പോകില്ല എന്നും പറഞ്ഞു ഒടുവിൽ അവർക്ക് കേസ് പോലും കൊടുക്കേണ്ടതായി വന്നു. ഒടുവിൽ അനിയത്തിയുടെ കൂടെ അച്ഛൻ പോകണമെന്ന് പോലീസുകാരും കോടതിയും പറയുകയും ചെയ്തു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുമ്പോൾ ഉണ്ടാകുന്ന ചില തെറ്റായ മനോവികാരങ്ങൾ അത് പലരുടെയും ജീവിതത്തെയാണ് മോശമായി ബാധിക്കാറുള്ളത്.